Sun Transit: സൂര്യന്‍ പൂരാടം നക്ഷത്രത്തിലേക്ക്; മൂന്ന് ദിവസത്തിൽ ഇവരുടെ ഭാഗ്യകാലം തുടങ്ങുന്നു

Sun Transit: ജ്യോതിഷപ്രകാരം സൂര്യന്റെ രാശിമാറ്റവും നക്ഷത്രമാറ്റവും വളരെ പ്രാധാന്യം നിറഞ്ഞതാണ്. 12 രാശികളിലും ഇതിന്റെ സ്വാധീനമുണ്ടാകും. 

 

1 /5

ഡിസംബർ 29ന് സൂര്യൻ മൂലം നക്ഷത്രത്തിൽ നിന്നും പൂരാടം നക്ഷത്രത്തിൽ പ്രവേശിക്കുകയാണ്. ഏതൊക്കെ രാശികൾക്കാണ് ഈ നക്ഷത്രമാറ്റം ​ഗുണം ചെയ്യുകയെന്ന് നോക്കാം.   

2 /5

മേടം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തികമായ നേട്ടങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. കരിയറിൽ ഉയർച്ചയുണ്ടാകുകയും ഉന്നത നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും. ബിസിനസുകാർക്ക് ഈ കാലയളവ് ഭാ​ഗ്യമാണ്. ബിസിനസിൽ ലാഭമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.   

3 /5

മിഥുനം രാശിക്കാർക്ക് ഈ നക്ഷത്രമാറ്റം വലിയ നേട്ടങ്ങൾ സമ്മാനിക്കും. കരിയറിൽ പുരോ​ഗതിയുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാകും. ബിസിനസ് കൂടുതൽ വിപുലപ്പെടുത്താൻ സാധിക്കും. സാമ്പത്തിക സ്ഥിതിയിൽ പുരോ​ഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.   

4 /5

വൃശ്ചികം രാശി ജോലിയിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായ ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola