Viral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന പെരുമ്പാമ്പ്..! അപൂർവ്വ വീഡിയോ വൈറലാകുന്നു!

Viral Video:  ഈയിടെയായി സോഷ്യൽ മീഡിയ പാമ്പുകൾ ശരിക്കും കൈയടക്കി എന്നുവേണം പറയാൻ.  അതായത് ഇപ്പോൾ ഇവിടെ തരംഗമാകുന്നതിൽ കൂടുതലും പാമ്പുകളുടെ വ്യത്യസ്തമായ വീഡിയോകളാണ്.  അത്തരത്തിലുള്ള ഒന്നാണ് ഇതും.  

Written by - Ajitha Kumari | Last Updated : Feb 7, 2023, 11:13 AM IST
  • പാമ്പ് ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന വീഡിയോ
  • സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലാകുന്നു
  • വീഡിയോ കണ്ടാൽ നിങ്ങളും അമ്പരക്കും
Viral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന പെരുമ്പാമ്പ്..! അപൂർവ്വ വീഡിയോ വൈറലാകുന്നു!

Viral Video: സാധാരണ മൂർഖനും രാജവെമ്പാലയുമൊക്കെ വെള്ളം കുടിക്കുന്ന വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും അല്ലെ? എന്നാൽ നിങ്ങൾ പെരുമ്പാമ്പ്‌ വെള്ളം കുടിക്കുന്ന വീഡിയോ കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ ഇത് നിങ്ങൾ കാണണം.  പൊതുവെ പാമ്പുകൾ വെള്ളം കുടിക്കുന്ന വീഡിയോകൾ അപൂർവമായിട്ടു മാത്രമേ നമുക്ക് കാണാൻ സാധിക്കുള്ളു.  സോഷ്യൽ മീഡിയയിൽ നമുക്ക് നേരിട്ട് കാണാൻ കഴിയാത്ത വീഡിയോകൾ കാണാൻ കഴിയും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മുട്ടൻ പെരുമ്പാമ്പ് ഒരു ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്നത്. സാധാരണ മനുഷ്യർ വെള്ളം കുടിക്കുമ്പോലെ തന്നെ സാവധാനം ആള് വെള്ളം കുടിക്കുകയാണ്. വീഡിയോ കാണുമ്പൊൾ ശരിക്കും അന്തിച്ചുപോകും.  കാരണം പാമ്പുകൾ വെള്ളം കുടിക്കും എന്നത് ഇങ്ങനെയുള്ള വീഡിയോകളിലൂടെയാണലോ അറിയുന്നതും. വീഡിയോ ശരിക്കും വൈറലാകുകയാണ്.  വീഡിയോ കാണാം...

Also Read: Viral Video: നിമിഷങ്ങൾക്കുള്ളിൽ നിറം മാറുന്ന ഓന്ത്..! മനോഹരമായ വീഡിയോ വൈറലാകുന്നു 
 

 

 

Also Read: Beetroot Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും ബീറ്റ്റൂട്ട് കഴിക്കരുത്!

വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെരുമ്പാമ്പ് ശരിക്കും വെള്ളം മൊത്തം കുടിച്ചു തീർക്കുന്നത്.  വീഡിയോ  richsnakess എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വൈറലാകുന്നത്.  വീഡിയോയ്ക്ക് ധാരാളം വ്യൂസും ലൈക്‌സും കമൻറുകളും ലഭിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News