കണവയിൽ കൊറോണ; ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് ചൈനയിൽ വിലക്ക്

ചൈനീസ്ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.    

Last Updated : Nov 13, 2020, 08:28 PM IST
  • കൊറോണ വൈറസ് കണ്ടെത്തിയത് ശീതീകരിച്ച കണവ മത്സ്യത്തിലാണ്.
  • ബാസു ഇന്റർനാഷണലിൽ നിന്നും കയറ്റി അയച്ച മൂന്ന് സാമ്പിളുകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
  • തുടർന്ന് പാക്കറ്റ് തിരിച്ചയക്കുകയും കമ്പനിക്ക് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.
കണവയിൽ കൊറോണ; ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് ചൈനയിൽ വിലക്ക്

ഇന്ത്യൻ കമ്പനി ചൈനയിൽ ഇറക്കുമതി ചെയ്ത മത്സ്യത്തിൽ കൊറോണ വൈറസ് സാന്നിധ്യം.  ചൈനീസ്ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിൽ ബാസു ഇന്റർനാഷണലിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്ക് വിലക്ക് എറപ്പെടുത്തിരിയിരിക്കുകയാണ്. 

Also read: Home Decor: ഈ വർഷത്തെ Diwali യ്ക്ക് അലങ്കാരം Eco-Friendly ഉൽപ്പന്നത്തോടെ ആകട്ടെ

കൊറോണ വൈറസ് (Corona virus) കണ്ടെത്തിയത് ശീതീകരിച്ച കണവ മത്സ്യത്തിലാണ്.  ബാസു ഇന്റർനാഷണലിൽ (Basu International) നിന്നും കയറ്റി അയച്ച മൂന്ന് സാമ്പിളുകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.  തുടർന്ന് പാക്കറ്റ് തിരിച്ചയക്കുകയും കമ്പനിക്ക് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.  വിലക്ക് ഒരാഴ്ചയ്ക്ക് ശേഷം നീങ്ങുമെന്ന് ചൈനീസ് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.   

Also read: ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു, ചിത്രങ്ങൾ വൈറലാകുന്നു... 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News