Rajayoga In May: ജ്യോതിഷ പ്രകാരം നിരവധി ഗ്രഹങ്ങളുടെ മാറ്റം സംഭവിക്കുന്ന ഒരു മാസമാണ് മെയ് മാസം. മാസത്തിന്റെ തുടക്കത്തിൽ തന്നെ വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കും.
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് മെയ് തുടക്കത്തിൽ തന്നെ ഗ്രഹങ്ങൾ സംക്രമിക്കും. ശുക്രൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും
Kuber Yoga: ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു വർഷത്തിനുള്ളിൽ രാശിചക്രം മാറുകയാണ്. മെയ് ഒന്നായ ഇന്നാണ് വ്യാഴം സംക്രമിച്ച് ഇടവത്തിലേക്ക് പ്രവേശിക്കുന്നത്
Lucky Zodiac Signs: ജ്യോതിഷത്തിൽ മൊത്തം 12 രാശികളെ കുറിച്ചാണ് പരാമർശിക്കുന്നുത്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്
Shukra Gochar: ജ്യോതിഷ പ്രകാരം സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ വീണ്ടും മാളവ്യ രാജയോഗം സൃഷ്ടിക്കും
Mangal Guru Gochar: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുകയും അതിലൂടെ നിരവധി ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
Margi Budh Effect: ഏപ്രിൽ 25 മുതൽ ബുധൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ബുധൻ്റെ അനുഗ്രഹത്താൽ വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ടവരുടെ ഭാഗ്യം തെളിയും.
Akshaya Tritiya 2024: ഇത്തവണത്തെ അക്ഷയതൃതീയ നാളിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഗജകേസരി യോഗം സൃഷ്ടിക്കും. ഈ യോഗം 5 രാശിയിലുള്ളവർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നൽകുകയും അതിലൂടെ അവരെ സമ്പന്നരാക്കുകയും ചെയ്യും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.