Astrological Predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും.
Maha Dhanayoga: പണം, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ കാരകനായ ബുധൻ അതിന്റെ രാശി മാറുകയാണ്. ബുധൻ ഇന്ന് സംക്രമിച്ച് ധനു രാശിയിൽ പ്രവേശിക്കും. ഇത് 3 രാശിയിലുള്ളവർക്ക് മികച്ച വിജയം നൽകും.
Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നു. ശനിയാഴ്ച ശനിദേവനും ചൊവ്വാഴ്ച ഹനുമാനും സമർപ്പിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു.
Five Rajyog in November 2023: ഈ മാസം നടക്കുന്ന ഗ്രഹ സംക്രമണം വളരെ പ്രധാനപ്പെട്ട ഗ്രഹ സ്ഥാനങ്ങൾ സൃഷ്ടിക്കും. ശുക്രനും വ്യാഴവും മുഖാമുഖം വന്ന് 5 രാജയോഗങ്ങൾ സൃഷ്ടിക്കാൻ പോകുന്നു.
Mars Mercury Conjunction: ജ്യോതിഷം അനുസരിച്ച് 5 വർഷത്തിന് ശേഷം വൃശ്ചികത്തിൽ ചൊവ്വയും ബുധനും കൂടിച്ചേരുകയാണ്. ഈ സംയോജനം മൂന്ന് രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...
Yearly Horoscope 2024: പുതുവർഷം അതായത് 2024 ആരംഭിക്കാൻ ഇനി 1 മാസം കൂടി മാത്രം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ഭാവി അറിയാനുള്ള ജിജ്ഞാസ നിങ്ങൾക്കുണ്ടാകും. 2024 ൽ ഗ്രഹങ്ങളുടെ ചലനം എങ്ങനെയായിരിക്കുമെന്നും ആരുടെ ഭാഗ്യം പ്രകാശിക്കുമെന്നും നമുക്ക് നോക്കാം.
Shani Dev Favourite Zodiac Sign: ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാവും.
Lucky Zodiacs: ജ്യോതിഷത്തിൽ ഓരോ ലോഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട് എന്നത് ഇന്ന് നമുക്ക് ഒട്ടുമിക്കപേർക്കും അറിയാവുന്ന കാര്യമാണ്. കാരണം ലോഹങ്ങളുടെ പ്രാധാന്യവും പ്രത്യേകതയുമൊക്കെ ജ്യോതിഷത്തിൽ വിശദീകരിച്ചിട്ടുണ്ട്.
Planetary Transit 2023: ഈ മാസം നടക്കുന്ന ഗ്രഹ സംക്രമണം വളരെ പ്രധാനപ്പെട്ട ഗ്രഹ സ്ഥാനങ്ങൾ സൃഷ്ടിക്കും. ശുക്രനും വ്യാഴവും മുഖാമുഖം വന്ന് 5 രാജയോഗങ്ങൾ സൃഷ്ടിക്കും.
Mangal Gochar 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ അതിന്റെതായ സമയത്ത് സംക്രമിക്കുകയും ശുഭകരമായ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്
Shukra Gochar In Libra: ജ്യോതിഷത്തില്‍ പൊതുവെ പ്രത്യേക പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രൻ. സമ്പത്തിന്റെയും മഹത്വത്തിന്റെയും ആഡംബരത്തിന്റെയും ഐശ്വര്യത്തിന്റെയും ഭൗതിക സന്തോഷത്തിന്റെയും ഘടകമാണ് ശുക്രന്.
Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ലയെന്നാണ് പറയുന്നത്. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല.
Astrological predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും.
Astrological Predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും.
അടുത്തിടെ ശുക്രൻ കന്നി രാശിയിൽ പ്രവേശിച്ചു. സമ്പത്ത്, ആഡംബരം, സ്നേഹം, തേജസ്സ്, ഐശ്വര്യം എന്നിവയുടെ കരകനാണ് ശുക്രൻ. ശുക്രൻ ശുഭ ഭാവനാണെങ്കിൽ ആ വ്യക്തി രാജാവിനെപ്പോലെ ജീവിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.