Parama Ekadashi 2023: ഓ​ഗസ്റ്റ് 12 ഈ രാശിക്കാർക്ക് ശുഭം; ശനിദേവനൊപ്പം ശിവന്റെയും വിഷ്ണുവിന്റെയും അനു​ഗ്രഹമുണ്ടാകും

Parama Ekadashi 2023: ഓ​ഗസ്റ്റ് 12ന് ശ്രാവണ മാസത്തിലെ പരമ ഏകാദശിയാണ്. ശനിദോഷമുള്ളവർ ഈ ദിവസം വ്രതമനുഷ്ഠിച്ചാൽ ശനിദേവന്റെയും ശിവന്റെയും വിഷ്ണു ഭ​ഗവാന്റെയും അനു​ഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. 

 

1 /6

ശ്രാവണ മാസത്തിലെ അവസാനത്തെ ഏകാദശിയാണിത്.   

2 /6

പാപങ്ങളിൽ നിന്നുള്ള മോചനത്തിനായി ഏകാദശി ദിവസം വ്രതം അനുഷ്ഠിക്കുകയും പൂജകളും പരിഹാരങ്ങളും ചെയ്യുകയും ചെയ്യുന്നു.   

3 /6

വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ലക്ഷീ പൂജ, വിഷ്ണു പൂജ, ശനിദേവനെ പ്രീതിപ്പെടുത്തുക, ശിവന് അഭിഷേകം തുടങ്ങിയവ ചെയ്യുന്നത് ഉത്തമമാണ്.  

4 /6

ഓ​ഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 7.35ന് ആരംഭിച്ച് 12ന് രാവിലെ 8.02 വരെയാണ് പരമ ഏകാദശി.   

5 /6

തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശിക്കാർക്ക് ഓ​ഗസ്റ്റ് 12 വളരെ ശുഭകരമായ ദിവസമാണ്. ഈ ദിവസം ശനിദേവനൊപ്പം  ശിവന്റെയും വിഷ്ണുവിന്റെയും അനു​ഗ്രഹം ഈ രാശിക്കാർക്ക് ലഭിക്കും.   

6 /6

ഈ ദിവസം ശനിദേവന് കടുകെണ്ണ സമർപ്പിക്കുന്നത് ഉത്തമമാണ്. കൂടാതെ ആൽമരത്തിന് സമീപവും ശനിദേവനും എണ്ണവിളക്കും തെളിയിക്കുക.

You May Like

Sponsored by Taboola