Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജനുവരി 27 ന് കുംഭ രാശിയിൽ പ്രവേശിക്കും. ബുധന്റെ രാശിമാറ്റത്തിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം വർധിക്കും ഒപ്പം ധനലാഭവും ഉണ്ടാകും.
Shukra Gochar 2023: ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന ശുക്രനും വ്യാഴവും ഫെബ്രുവരി 15 ന് ഒരേ രാശിയിൽ സംഗമിക്കും. ഇത് 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Sun Jupiter Conjunction 2023: ഗ്രഹമാറ്റങ്ങള് പല വിധത്തിലാണ്. 2023 ന്റെ തുടക്കത്തില് തന്നെ ഗ്രഹങ്ങളുടെ രാശിമാറ്റം ആരംഭിച്ചിട്ടുണ്ട്. ഒരു ഗ്രഹം അതിന്റെ രാശി വിട്ട് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെയാണ് ഗ്രഹമാറ്റം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് ഓരോ രാശിക്കാരിലും പ്രത്യേക സ്വാധീനം ചെലുത്തുന്നു.
Guru Gochar 2023: ഏപ്രിൽ മാസത്തിൽ ഗ്രഹങ്ങളുടെ അധിപനായ സൂര്യനും ദേവന്മാരുടെ ഗുരുവായ വ്യാഴവും 12 വർഷത്തിന് ശേഷം കൂടിച്ചേരും . ഈ അപൂർവ സംഗമം 3 രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മാറ്റി മറിക്കും.
Shani Margi 2022: നീതിയുടെ ദേവനായ ശനി ഒക്ടോബർ 23 ന് അതായത് ധന്തേരസ് ദിനത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ ശുഭ അവസരത്തിൽ ദീപാവലിയിൽ ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭവും കിടിലൻ ആനുകൂല്യങ്ങളും.
Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഒക്ടോബർ 2 മുതൽ അതായത് നാളെ മുതൽ നേരേഖയിൽ സഞ്ചരിക്കും. ഇതിന്റെ ഫലമായി 4 രാശിക്കാരുടെ ഭാഗ്യം നാളെ മുതൽ തുറക്കും. അവയിൽ നിങ്ങളുടെ രാശിയും ഉൾപ്പെട്ടിട്ടുണ്ടോ? വിശദമായി അറിയാം.
Zodiac Change in October 2022: ഒക്ടോബർ മാസത്തിൽ മഹത്തായ ശുഭ യോഗങ്ങൾ ഉണ്ടാകാൻ പോകുകയാണ്. ഈ മാസം 7 ഗ്രഹങ്ങൾ രാശി മാറും. അതിലൂടെ ഈ 6 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും. ഇവർക്ക് നല്ല ആരോഗ്യത്തോടൊപ്പം വലിയ സാമ്പത്തിക നേട്ടത്തിനും സാധ്യത.
Zodiac Change in October 2022: അടുത്ത മാസം അതായത് ഒക്ടോബറിൽ ചൊവ്വയും ശനിയും സംക്രമിക്കും. ഇക്കാരണത്താൽ പല രാശിക്കാരിലും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Rashi Parivartan: കേതു ഇപ്പോൾ തുലാം രാശിയിലാണ്. അത് 2023 വരെ ഇവിടെ തുടരും. ഇതുമൂലം അടുത്ത 4 മാസത്തേക്ക് ഈ 3 രാശിക്കാർക്ക് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം.
Budh Rashi Parivartan 2022: ബുധൻ ആഗസ്റ്റ് 21 ന് സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഈ 3 രാശിക്കാർക്ക് മോശം ദിവസങ്ങൾ ആരംഭിക്കും.
ഭാരതീയ മതഗ്രന്ഥങ്ങളിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ഒരു മനുഷ്യന്റെ പ്രവൃത്തിക്കനുസരിച്ചുള്ള ഫലം ശനി ദേവൻ നൽകും. ശനി പ്രസാദിച്ചാൽ തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുമെന്നും എന്നാൽ ശനിയുടെ വക്ര ദൃഷ്ടി ആരിലെങ്കിലും പതിഞ്ഞാൽ പിന്നെ അവരുടെ ജീവിതം ദുരിതം കൊണ്ട് നിറയും എന്നുമാണ് പറയാറുള്ളത്. ശനി പലപ്പോഴും രാശി മാറിക്കൊണ്ടിരിക്കും. ഇത് 12 രാശികളേയും ബാധിക്കും.
Shukra Rashi Parivartan: ജ്യോതിഷത്തിൽ ശുക്രനെ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായി കണക്കാക്കുന്നു. ഇപ്പോഴിതാ ശുക്രൻ ഫെബ്രുവരി 27 മുതൽ ഒരു മാസത്തേക്ക് മകരരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സമയം ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.