Sun Transit In Leo: സൂര്യൻ എല്ലാ മാസത്തിലും രാശി മാറുന്ന ഒരു ഗ്രഹമാണ്. അതിന്റെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാകും. വരുന്ന ആഗസ്റ്റിൽ സൂര്യന്‍ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും. ഇതിന്റെ ഫലം എല്ലാ രാശികളിലും ഏതെങ്കിലുമൊക്കെ രീതിയിൽ പ്രതിഫലിക്കും.
എങ്കിലും ചില രാശികളുണ്ട് അവർക്ക് സൂര്യന്റ ഈ മാറ്റം പലതരത്തിലുള്ള നേട്ടങ്ങൾ സമ്മാനിക്കും. ഇവർക്ക് ഈ സമയം കരിയറിലും ബിസിനസിലും ഉയര്‍ച്ചയുമുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
Also Read: ശനി വക്രി സൃഷ്ടിക്കും ശശ് മഹാപുരുഷ രാജയോഗം; ഇവർക്ക് ലഭിക്കും ഇട്ടുമൂടാനുള്ള സമ്പത്ത്!
ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപന്‍ സൂര്യനാണ് അതുകൊണ്ടുതന്നെ ഇവർക്ക് സൂര്യൻറെ ഈ മാറ്റം അവളിയ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സൂര്യന്‍ സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവർക്ക് ആത്മവിശ്വാസം വര്‍ധിക്കും, സമൂഹത്തില്‍ അംഗീകാരവും പ്രശസ്തിയും വർധിക്കും, പ്രശസ്തരായവരുമായി ഇടപെടുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാകും, കരിയറില്‍ ഉയര്‍ച്ച എന്നിവയുണ്ടാകും.
ധനു (Sagittarius): ധനു രാശിക്കാർക്ക് സ്വരാശിയിലേക്കുള്ള സൂര്യന്റെ ഈ മാറ്റം അപ്രതീക്ഷിത നേട്ടങ്ങള്‍ നല്‍കും. ധനു രാശിയുടെ ഒമ്പതാം ഭാവത്തിലാണ് സൂര്യന്‍ കടക്കുന്നത്. ഈ കാലയളവില്‍ എല്ലാ കാര്യങ്ങളിലും നിങ്ങളോടൊപ്പം ഭാഗ്യം ഉണ്ടാകും, ജോലികള്‍ സമയത്ത് പൂര്‍ത്തീകരിക്കും, പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തെളിയും, ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ധനയ്ക്കുള്ള സാധ്യതയുണ്ട്. യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാഗ്യം വന്നുചേരും.
Also Read: 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!
കര്‍ക്കിടകം (Cancer): സൂര്യന്‍ സ്വന്തം രാശിയിലേക്ക് കടക്കുന്നത് കര്‍ക്കിടക രാശിക്കാര്‍ക്ക് അടിപൊളി നേട്ടങ്ങൾ നൽകും. ഈ കാലയളവില്‍ ആകസ്മികമായ ധനലാഭം, വ്യാപാരികള്‍ക്ക് നേട്ടം, ബിസിനസുകളില്‍ നിക്ഷേപം നടത്താനുള്ള അവസരം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.