Kerala Lottery Result Today: 5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്
Kerala Win Win Lottery Result Today: കേരള ഭാഗ്യക്കുറി വകുപ്പിന്റെ കീഴിലുള്ള 7 ലോട്ടറികളിൽ ഒന്നാണ് വിൻ വിൻ ഭാഗ്യക്കുറി. എല്ലാ തിങ്കളാഴ്ച്ചയുമാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒന്നാം സമ്മനമായി ലഭിക്കുന്നത് 75 ലക്ഷം രൂപയാണ് കരസ്ഥമാക്കാൻ സാധിക്കുക.
2024ലെ കേരള ഭാഗ്യക്കുറിയുടെ ആദ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. കേരള ലോട്ടറിയിലൂടെ പുതുവർഷത്തിലെ ആദ്യ ലക്ഷാധിപതി ആരാണെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി.....
Kerala Win Win Result Today, 21st August 2023: എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും
Win Win Lottery Result: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ഡബ്ല്യു 720 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്. 75ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
Kerala Lottery Win-Win W-717 Result: ഒന്നാം സമ്മാനം നേടുന്നയാൾക്ക് 75 ലക്ഷം രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക.
Win Win Lottery Result Announced: ഒന്നാം സമ്മാനമായ 75ലക്ഷം രൂപ ഡബ്ല്യുഎം 757116 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.
Kerala Lottery Result 2022, Win-Win W-676 WF 316647 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. എറണാകുളത്ത് നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻക്കരയിൽ നിന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.