Kerala Lottery Result 19.02.2024 Live Updates: 75 ലക്ഷം നിങ്ങൾക്കാണോ? വിൻ വിൻ W 757 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | LIVE

Win Win W 757 Kerala Lottery Result: മുഴുവന്‍ ലോട്ടറി പ്രക്രിയയും നിഷ്പക്ഷരായ ജഡ്ജിമാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും.  

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 03:18 PM IST
Live Blog
Kerala Lottery Result Win Win W 757 Live Updates: ഉച്ചകഴിഞ്ഞ് 3 മണി മുതൽ തത്സമയ അപ്‌ഡേറ്റുകളും വിജയിച്ച നമ്പറുകളുടെ പൂർണ്ണ ലിസ്റ്റും ഇവിടെ പരിശോധിക്കുക.

19 February, 2024

  • 15:15 PM

    Kerala Lottery Result 19.02.2024 Live Updates: സമാശ്വാസ സമ്മാനമായ 8,000 രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ഇവയാണ് -

    WN 544773  WO 544773
    WP 544773  WS 544773
    WT 544773  WU 544773
    WV 544773  WW 544773
    WX 544773  WY 544773  WZ 544773

  • 15:15 PM

    Kerala Lottery Result 19.02.2024 Live Updates: മൂന്നാം സമ്മാനമായ 1 ലക്ഷം സമ്മാനമായി ലഭിച്ച നമ്പറുകൾ ചുവടെ -

    WN 121620
    WO 410315
    WP 268630
    WR 543390
    WS 880387
    WT 756355
    WU 403283
    WV 666402
    WW 289179
    WX 218421
    WY 232856
    WZ 283195

  • 15:15 PM

    Kerala Lottery Result 19.02.2024 Live Updates: WV 872932 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • 15:15 PM

    Kerala Lottery Result 19.02.2024 Live Updates: WR 544773 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • 14:45 PM

    Kerala Lottery Result Win Win W 757 Live Updates: വിൻ-വിൻ ഡബ്ല്യു-757ന്റെ നറുക്കെടുപ്പ് ഫലം ഉടൻ പ്രസിദ്ധീകരിക്കും. 

     

  • 14:30 PM

    Kerala Lottery Result Win Win W 757 Live Updates: തിരുവനന്തപുരം ബേക്കറി ​ജം​ഗ്ഷനിലുള്ള ​ഗോ‍ർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 

     

  • 14:15 PM

    Kerala Lottery Result Win Win W 757 Live Updates: വിൻ വിൻ ലോട്ടറി W-757 സമ്മാനവിവരങ്ങൾ

    ഒന്നാം സമ്മാനം: Rs 75 lakh

    രണ്ടാം സമ്മാനം: Rs 5 lakh

    മൂന്നാം സമ്മാനം: Rs 1 lakh

    നാലാം സമ്മാനം: Rs 5000

    അഞ്ചാം സമ്മാനം : Rs 2000

    ആറാം സമ്മാനം: Rs 1000

    ഏഴാം സമ്മാനം: Rs 500

    എട്ടാം സമ്മാനം: Rs 100

    പ്രോത്സാഹന സമ്മാനം: Rs 8,000

  • 14:00 PM

    Kerala Lottery Result Win Win W 757 Live Updates: Win-Win W-757 ലോട്ടറിയിൽ നിങ്ങൾ ഒരു റിവാർഡിന് യോഗ്യനാണോ എന്ന് നിർണ്ണയിക്കാൻ, കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച നറുക്കെടുപ്പ് ഫലങ്ങളുമായി നിങ്ങളുടെ ടിക്കറ്റ് നമ്പർ താരതമ്യം ചെയ്യുക. രണ്ട് അക്കങ്ങളും പൊരുത്തപ്പെടുന്നെങ്കിൽ, നിങ്ങൾ വിജയിച്ചു!

     

  • 13:15 PM

    Kerala Lottery Result Win Win W 757 Live Updates: ഫല പ്രഖ്യാപനത്തിന് ശേഷം വിജയികൾക്ക് ഗോർക്കി ഭവനിലെ കേരള ലോട്ടറി ആസ്ഥാനത്ത് അവരുടെ പ്രതിഫലം ക്ലെയിം ചെയ്യാൻ 30 ദിവസത്തെ സമയമുണ്ട്. ക്ലെയിം പ്രക്രിയയ്ക്കിടെ, വിജയികൾ വിജയിച്ച ടിക്കറ്റും സ്ഥിരീകരണ ആവശ്യങ്ങൾക്കായി സാധുവായ ഐഡന്റിഫിക്കേഷനും ഹാജരാക്കണം.

     

  • 13:00 PM

    Kerala Lottery Result Win Win W 757 Live Updates: ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ ലഭിക്കില്ല. അതുകൊണ്ട് ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക. 

     

  • 12:45 PM

    Kerala Lottery Result Win Win W 757 Live Updates: നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.

     

  • 12:15 PM

    Kerala Lottery Result Win Win W 757 Live Updates: ഭാ​ഗ്യം നിങ്ങളെ കടാക്ഷിച്ച് ലോട്ടറിയിൽ സമ്മാനം കരസ്ഥമാക്കിയെങ്കിൽ, ആ ടിക്കറ്റ് 30 ദിവസത്തിനുള്ളിൽ ലോട്ടറി ഹാജറാക്കി തുക കൈപ്പറ്റേണ്ടതാണ്. 

     

  • 12:15 PM

    Kerala Lottery Result Win Win W 757 Live Updates: ഫലം അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കേണ്ടത് ഈ രീതിയിൽ

     

    ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

    ഘട്ടം 2: 'ലോട്ടറി റിസൾട്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

    ഘട്ടം 3:  ഒരു പുതിയ പേജ് ദൃശ്യമാകും, ഇതിൽ 'വ്യൂ' തിരഞ്ഞെടുക്കണം.

    ഘട്ടം 4: പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിന്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • 12:00 PM

    Kerala Lottery Result Win Win W 757 Live Updates: വിൻ വിൻ ലോട്ടറിയുടെ ഫലം http://www.keralalotteries.com , https://www.keralalotteryresultnet എന്നീ വെബ്സൈറ്റിലൂടെയും അറിയാന്‍ സാധിക്കും.  

     

  • 11:45 AM

    Kerala Lottery Result Win Win W 757 Live Updates: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ വിൻ വിൻ ലോട്ടറിഫലം പുറത്തു വരുന്നതോടെ ഭാ​ഗ്യം നിങ്ങളെ തുണച്ചോ എന്ന് അറിയാൻ സാധിക്കും.

  • 11:30 AM

    Kerala Lottery Result Win Win W 757 Live Updates: വെറും 40 രൂപ മുടക്കുന്നതിലൂടെ 75 ലക്ഷം രൂപ നേടാനുള്ള സുവര്‍ണ്ണാവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.  

     

  • 11:15 AM

    Kerala Lottery Result Win Win W 757 Live Updates: രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം അഞ്ച് ലക്ഷം രൂപയും ഒരു ലക്ഷം രൂപയും ലഭിക്കും.

  • 11:00 AM

    Kerala Lottery Result Win Win W 757 Live Updates: ഒന്നാം സമ്മാനം കരസ്ഥമാക്കുന്നവർക്ക്  75 ലക്ഷം രൂപയാണ് ലഭിക്കുക. 

     

Trending News