Wild Elephant Attack in Idukki: അരികൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
Wild elephant attack: ആനയിറങ്ങിയെന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘത്തെ അറിയിക്കാൻ വിളിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പെരുന്തുരുത്തിക്കളം ഭാഗത്താണ് ആനക്കൂട്ടം ഇറങ്ങിയത്.
Wild elephant attack in Munnar: കടലാർ ഈസ്റ്റ് ഡിവിഷനിൽ കാട്ടുകൊമ്പൻ പടയപ്പ റേഷൻകട തകർത്ത് അരി തിന്നു. ചൊക്കനാട് മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ ക്ഷേത്രവും നശിപ്പിച്ചു.
Wild Elephant : അതിരപ്പള്ളിയിലെ റബർ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസ മേഖലകളിലേക്ക് എത്തിയ ആനകൾ ആൾതാമസമില്ലാത്ത ലയങ്ങളുടെ ഭിത്തികൾ തകർത്തു.
PT Seven Wild Elephant : മയക്ക് വെടി വെച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയ പിടി സെവനിനെ വീണ്ടും മയക്കുവെടി വെച്ചതിന് ശേഷമാണ് കൂട്ടിൽ ആക്കിയത്.
Wild elephant PT 7: കഴിഞ്ഞദിവസങ്ങളിൽ കൊമ്പനാനയ്ക്കും പിടിയാനയ്ക്കുമൊപ്പമാണ് പി.ടി.7 ജനവാസമേഖലയിൽ ഇറങ്ങിയത്. എന്നാൽ, ഇപ്പോൾ ആന ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നാണ് വനപാലകർ പറയുന്നത്.
Wild elephant in Wayanad: തിങ്കളാഴ്ച രാവിലെ തിരച്ചിലിനിറങ്ങിയ സംഘമാണ് കുപ്പാടി വനമേഖലയിൽ കാട്ടാനയെ കണ്ടെത്തിയത്. കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് ഞായറാഴ്ച മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ഫലംകാണാനാകാതെ ദൗത്യസംഘം മടങ്ങുകയായിരുന്നു.
Wild Elephant attack in Munnar: ആന ബൈക്ക് കുത്തിമറിച്ചിടുകയും തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് സമീപം നിലയുറപ്പിക്കുകയുമായിരുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് ആന കാട്ടിലേക്ക് തിരിച്ച് കയറിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.