Wild Elephant Padayappa: രണ്ട് ദിവസമായി തലയാർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലും പലപ്പോഴും പടയപ്പയെ കാണുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.
Wild Elephant killed: വെള്ളിയാഴ്ച്ച പുലർച്ചയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരമറിയച്ചതോടെ ഷോളയൂർ വനം വകുപ്പും, പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
ആനയുടെ കൊമ്പുമായി പിടികൂടിയ അഖിലിന്റെ അറസ്റ്റ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് റോയ് ഗോവയിലുണ്ടെന്ന നിഗമനത്തിൽ വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Arikomban Issue : അരിക്കൊമ്പനെ കുറിച്ച് അന്വേഷിക്കണ്ടതില്ലെന്ന കോടതിയുടെ നിര്‍ദ്ദേശവും മറികടന്ന് ആനയുടെ ഫാൻസ് മൂന്നാര്‍ ഡി എഫ് ഒ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്
Wild elephant Palakkad: കാട്ടാനയെ കാട് കയറ്റാൻ എത്തിയ ആർആർടി സംഘത്തിന് നേരെ കൊമ്പൻ പാഞ്ഞടുത്തു. ഏറെ പ്രയാസപ്പെട്ടാണ് ആർആർടി സംഘം ഒറ്റയാനെ കാടുകയറ്റിയത്.
Wild elephant attack in Munnar: കുറ്റിയാർ വാലിയിൽ റോഡിലിറങ്ങിയ പടയപ്പ യാത്രാ തടസ്സം സൃഷ്ടിച്ചു. ഒരു മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് റോഡിൽ നിന്ന് പിൻവാങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.