Esther Anil: ബാലതാരമായി അഭിനയിച്ച് ജനങ്ങളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള താരമാണ് എസ്തർ അനിൽ. നല്ലവൻ, ഒരുനാൾ വരും തുടങ്ങിയ സിനിമകളിലൂടെയാണ് എസ്തർ സിനിമയിലേക്ക് എത്തുന്നത്.
മലയാള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയതിൻ്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ.
ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് ഉർവശി റൗതേല. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുന്‍ നിരയിലാണ് ഉർവശി റൗതേലയുടെ സ്ഥാനം. സോഷ്യൽ മീഡിയ റാണി എന്നാണ് ഉർവശി റൗതേല അറിയപ്പെടുന്നത്
Nanpakal Fae Ramya Pandian: തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കം.
Kalyani Priyadarshan: ഹാലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് കല്യാണി പ്രിയദർശൻ. 2017-ലാണ് ആ സിനിമ ഇറങ്ങിയത്. അതിന് ശേഷം തമിഴ്, മലയാളം ഭാഷകളിലും അരങ്ങേറിയ കല്യാണി തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടികൂടിയാണ്
കണ്ണിറുക്കി കാണിച്ചുകൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗമായി മാറിയ താരസുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അടാർ ലവ്’ എന്ന സെൻസേഷണൽ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ പ്രിയയ്ക്ക് ആ ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. അതും അതിലെ ഒരു ഗാന രംഗം ഇറങ്ങിയപ്പോഴാണ് പ്രിയ ജനശ്രദ്ധ നേടിയെടുത്തത്.
ബാലതാരമായി അഭിനയിച്ച് പിന്നീട് നായകനായി മാറിയ താരപുത്രനാണ് കാളിദാസ് ജയറാം. മലയാളികളുടെ പ്രിയപ്പെട്ട നടനായ ജയറാമിന്റെ മകനായ കാളിദാസ്, 2000-ൽ അച്ഛനൊപ്പം തന്നെയാണ് ബാലതാരമായി അഭിനയിച്ച് തുടങ്ങിയത്.
ലോഹിതദാസ് അവസാനമായി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഭാമ. സൂര്യ ടി.വിയിലെ താലി എന്ന പ്രോഗ്രാമിൽ അവതാരകയായി നിൽക്കുമ്പോഴായിരുന്നു ഭാമയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്
മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ച് പിന്നീട് സിനിമ രംഗത്തേക്ക് എത്തുകയും അവിടെ തിളങ്ങുകയും ചെയ്ത താരമാണ് പൂനം ബജ്വ. തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒട്ടാകെ ആരാധകരുള്ള പൂനം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
കുമ്പളങ്ങി നൈറ്റസ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. മികച്ച അഭിനയ മികവിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയിട്ടുള്ള ഗ്രേസിന് ഒരുപാട് ആരാധകരുമുണ്ട്.
Samvritha Sunil: വിവാഹ ശേഷം സിനിമാ ജീവിതത്തിൽ നിന്ന് ബ്രേക്ക് എടുത്ത ഒരുപാട് അഭിനയത്രിമാരെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് നടി സംവൃത സുനിൽ. രസികൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച സംവൃത സുനിൽ യാതൊരു വിധ ഗോസി.പ്പുകളിലോ വാർത്തകളിലോ ഇടംകൊടുക്കാതെയാണ് സിനിമയിൽ മുന്നോട്ട് പോയികൊണ്ടിരുന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ എവിടെ നോക്കിയാലും മലയാളികൾ കാണുന്ന ഒരു മുഖമാണ് നടി ഹണി റോസിന്റേത്. മിക്ക ദിവസങ്ങളിലും ഹണി റോസിന്റെ വീഡിയോസും ഫോട്ടോസും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്
മലയാളി ആണെങ്കിൽ കൂടിയും തമിഴ് സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് നടി ഗൗരി ജി കിഷൻ. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിൽ എത്തിയ 96 എന്ന ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് ഗൗരി അഭിനയ രംഗത്തേക്ക് വരുന്നത്
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഭാവന. 20 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായി നിന്ന ഭാവന കഴിഞ്ഞ അഞ്ച് വർഷമായി മാത്രമാണ് മലയാളത്തിൽ നിന്ന് മാറി നിന്നിരുന്നത്.
സിനിമയിൽ അഭിനയിക്കുമ്പോൾ എല്ലാവരുടെയും ചിന്തയും ആഗ്രഹവും പ്രേക്ഷകരുടെ പ്രീതി നേടാൻ സാധിക്കണം എന്നതാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ അത് സാധിച്ചു കഴിഞ്ഞാൽ പിന്നീട് ധാരാളം അവസരങ്ങൾ ലഭിക്കുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.