Kalyani Priyadarshan: കല്യാണിയുടെ സ്പെഷ്യൽ ഫോട്ടോഷൂട്ട് വൈറലാകുന്നു

Kalyani Priyadarshan: ഹാലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് കല്യാണി പ്രിയദർശൻ. 2017-ലാണ് ആ സിനിമ ഇറങ്ങിയത്. അതിന് ശേഷം തമിഴ്, മലയാളം ഭാഷകളിലും അരങ്ങേറിയ കല്യാണി തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടികൂടിയാണ്

1 /5

ദുൽഖറിന്റെ നായികയായി അഭിനയിച്ച വരനെ ആവശ്യമുണ്ടാണ് മലയാളത്തിലെ കല്യാണിയുടെ ആദ്യ സിനിമ. ഇപ്പോഴിതാ സിനിമയിൽ വന്നിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് കല്യാണി.

2 /5

പ്രിയദർശന്റെ മകളുകൂടിയായ കല്യാണിക്ക് സിനിമയിൽ അഭിനയിക്കുക എന്നത് അത്ര പ്രയാസമായ ഒരു കാര്യമായിരുന്നില്ല. എന്നാൽ ഒരു താരപുത്രി എന്ന നിലയിൽ സ്ഥാനം നേടിയെടുക്കുക എന്ന് പറയുന്നത് എളുപ്പമായിരുന്നില്ല. പക്ഷേ തന്റെ അഭിനയ പ്രകടനങ്ങളിലൂടെ കല്യാണി അത് തെളിയിച്ചു.

3 /5

അഞ്ച് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം കല്യാണി തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 

4 /5

5 /5

You May Like

Sponsored by Taboola