Monsoon Health Problems: മഴക്കാലത്ത് രോഗാണുക്കളുടെ വ്യാപനത്തിനും അണുബാധയുടെ വ്യാപനത്തിനും അനുകൂലമായ സാഹചര്യങ്ങൾ ഉള്ളതിനാൽ, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഉയർന്ന ബോധവൽക്കരണവും സജീവമായ നടപടികളും ആവശ്യമായി വരും.
Fever In Kids: കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ബാക്ടീരിയ, വൈറൽ അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തിന് പനി ഒരു സ്വാഭാവിക മാർഗമാണെന്ന് ഓർമ്മിക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
Veena George about viral fever preventions: മെഡിക്കല്‍ കോളേജുകളില്‍ ആവശ്യകത മുന്നില്‍ കണ്ട് പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
Fever: നിരവധി പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിക്കുന്നുണ്ട്. ഇതും ആശങ്ക വർധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.