Home Vastu: വീട് പണിയുന്നതിനും വാങ്ങുന്നതിനും മുമ്പ്, വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ചില നിയമങ്ങൾ പാലിക്കണം. അല്ലാത്തപക്ഷം ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരും.
Vastu for Bathroom: ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതില്‍ പ്രധാനമാണ് വീടും അടുക്കളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
Vastu Tips for Married Life: ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടോ? ഒരു കാരണവുമില്ലാതെ ഭാര്യാ ഭര്ത്താക്കന്മാര് തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടോ? എങ്കില്‍ അതിനു കാരണം നിങ്ങളുടെ ഭവനത്തിലെ ചില ചെറിയ വാസ്തു ദോഷങ്ങളാവാം
Vastu and Main Door: വാസ്തു ശാസ്ത്രത്തില്‍ വീടിന്റെ പ്രധാന കവാടത്തിന് ഏറെ പ്രാധാന്യം ഉണ്ട്. വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിന് വീടിന്റെ പ്രധാന വാതില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.
Money and Vastu: വാസ്തു വിദഗ്ധർ പറയുന്നത്, ഒരു വ്യക്തിയുടെ ചില ശീലങ്ങൾ ലക്ഷ്മി ദേവിയുടെ കോപത്തിന് വഴി തെളിക്കുന്നു. ഇത് ആ വ്യക്തിയുടെ ഭവനത്തില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്നു.
Money Vastu: വാസ്തുശാസ്ത്ര പ്രക്രാരം രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി നിങ്ങളുടെ വീട്ടിലെ വാസ്തുദോഷങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും.
Unlucky Photos: പലരും വീടുകളില്‍ പ്രകൃതിദൃശ്യങ്ങൾ അല്ലെങ്കില്‍ കുടുംബ ഫോട്ടോകൾ സ്ഥാപിക്കാറുണ്ട്. ഇത്തരം ഫോട്ടോകൾ വീട്ടിൽ സ്ഥാപിക്കുന്നതിന് മുന്‍പ് അവ വീട്ടിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്.
Feng Shui Colors to Avoid for Home: ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ് ഷൂയ് പറയുന്നതനുസരിച്ച് ചില നിറങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നത് വീടിന്റെ സന്തോഷവും സമാധാനവും ഐശ്വര്യവും ഇല്ലാതാക്കും....! ചില നിറങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നത് ഏറെ ശുഭമാണ്.
Footwear Vastu: വീട്ടിനുള്ളില്‍ ചില സ്ഥലങ്ങളിൽ ചെരിപ്പ് ധരിച്ച് പ്രവേശിക്കരുത് എന്ന് പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അതായത്, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങൾ നമ്മുടെ വീട്ടിലും ഉണ്ട്.
5 important things for Home vastu: മഹാഭാരത യുദ്ധ സമയത്ത്, ശ്രീകൃഷ്ണൻ യുധിഷ്ടിരനോട് യുദ്ധ നയങ്ങളെക്കുറിച്ച് മാത്രമല്ല, വീട്ടിൽ സൂക്ഷിച്ചാൽ സന്തോഷവും ഐശ്വര്യവും നൽകുന്ന ചില കാര്യങ്ങളെക്കുറിച്ചും വിശദമായി പരാമര്‍ശിച്ചിരുന്നു
Lucky Paintings for Room: ഇന്ന് വീട് നിര്‍മ്മിക്കുന്ന അവസരത്തില്‍ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് വാസ്തു. വീട്ടില്‍ താമസിക്കുന്നവരുടെ സുഖ ശാന്തിയ്ക്ക് വീടിന്റെ വാസ്തു പ്രധാനമാണ്. വീട് നിര്‍മ്മാണത്തില്‍ മാത്രമല്ല വാസ്തുവിന്റെ പ്രാധാന്യം, നിര്‍മ്മാണത്തിന് ശേഷം വീട് അലങ്കരിയ്ക്കുന്ന അവസരത്തിലും വാസ്തു സംബന്ധമായ ചില വസ്തുതകള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതായുണ്ട്.
Vastu Tips to Attract Money: നിത്യ ജീവിതത്തില്‍ ശ്രദ്ധയോടെ നടപ്പാക്കാന്‍ സഹായിയ്ക്കുന്ന ചില വാസ്തു നുറുങ്ങുകള്‍ ഉണ്ട്. ഇവ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും വളരെ ഫലപ്രദവുമാണ്. ഈ നടപടികൾ പാലിയ്ക്കുന്നതുവഴി ഒരു വ്യക്തിയുടെ ജീവിതത്തിൽ ഐശ്വര്യവും അനുഗ്രഹവും എന്നും നിലനിൽക്കും.
Morpankhi Plant At Home: മണിപ്ലാന്റ് പോലെതന്നെ വാസ്തു ശാസ്ത്രത്തില്‍ പ്രാധാന്യമുള്ള ഒരു ചെടിയാണ് തുജ അല്ലെങ്കില്‍ മോര്‍പങ്കി. വാസ്തവത്തില്‍ തുജയ്ക്ക് വാസ്തു ശാസ്ത്രത്തില്‍ വലിയ് പ്രാധാന്യമാണ് ഉള്ളത്. ഈ ചെടി വീടിന് സന്തോഷവും സമൃദ്ധിയും മാത്രമല്ല, പഠനത്തിൽ മികച്ച പ്രകടനം നടത്താൻ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു.
Bathroom and Vastu: നാം വീടുകളില്‍ നിത്യേന ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വരുത്തും. അതായത് ഈ സാധനങ്ങള്‍ ഉപയോഗിക്കാന്‍ ചില രീതികള്‍ ഉണ്ട്, അവ തെറ്റുമ്പോഴാണ് ഇവ നമുക്ക് ദോഷകരമായി ഭവിക്കുന്നത്.
Footwear and Vastu: നിങ്ങൾ ശരിയായ ദിവസം ചെരിപ്പുകൾ വാങ്ങുകയാണെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലങ്ങള്‍ നല്‍കും. ചിലപ്പോൾ ഷൂസും ചെരിപ്പുകളും വാങ്ങുന്നത് നിങ്ങളെ ഭാഗ്യത്തിൽ നിന്ന് ദൗർഭാഗ്യത്തിലേയ്ക്ക് നയിയ്ക്കും
Kuber Dev's Favourite Plant: ഹൈന്ദവ വിശ്വാസത്തില്‍ കുബേർ ദേവന് സമ്പത്തിന്റെ ദൈവമായിട്ടാണ് അറിയപ്പെടുന്നത്. കുബേർ ദേവന് ദയ കാണിക്കുന്ന ആളുകൾക്ക് ജീവിതത്തിൽ പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നാണ് വിശ്വാസം. അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ടുനീങ്ങും...
Peace Lily Vastu Benefits: വാസ്തു ശാസ്ത്രത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒരു ചെടിയാണ് പീസ് ലില്ലി. ഈ ചെടി വീട്ടിൽ നട്ടുവളർത്തുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. പീസ് ലില്ലി വാസ്തു ശാസ്ത്രത്തിൽ ഭാഗ്യ സസ്യമായി കണക്കാക്കപ്പെടുന്നു
Kuber Dev Favourite Plant: ദേവന്മാരോടും ദേവതകളോടും ബന്ധപ്പെട്ട നിരവധി വൃക്ഷങ്ങളെയും ചെടികളെയും കുറിച്ച് ജ്യോതിഷത്തിൽ പറയുന്നുണ്ട്. ഈ മരങ്ങളും ചെടികളും വീട്ടിൽ നട്ടുപിടിപ്പിച്ചാൽ ദൈവാനുഗ്രഹം ലഭിക്കും.
Bad Omens Hints Poverty: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്, അതായത്, ഇത്തരം സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ മനസിലാക്കാം നിങ്ങളുടെ കുടുംബം ദാരിദ്ര്യത്തിന്റെ പിടിയിലാകാൻ പോകുന്നുവെന്ന്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.