പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനം ഉടന്‍.... കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് സെപ്റ്റംബര്‍ അവസാനമായിരിയ്ക്കും സന്ദർശനം.
ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയതിന് പിന്നാലെ തെക്കേ അമേരിക്കയിലെ ലൂയിസിയാനയിൽ (Louisiana) നിന്ന് ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്.
Afghanistan ജനാധിപത്യ ഭരണം ബലപ്രയോഗം കൊണ്ട് താലിബാൻ (Taliban) വിഘടനവാദികൾ പിടിച്ചെടുത്തു. നിസഹായകനായി ജനങ്ങൾ തിരഞ്ഞെടുത്ത് പ്രസിഡന്റ് രാജ്യം വിട്ട് പോകേണ്ടിയും വന്നു.
വടക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ വിരുദ്ധ കേന്ദ്രമായിരുന്ന മസാർ-ഇ-ഷെരീഫ് പിടിച്ചടക്കി മണിക്കൂറുകൾക്ക് ഉള്ളിലാണ് ജലാലാബാദും താലിബാൻ തീവ്രവാദികൾ അധീനതയിൽ ആക്കിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയും നഗരങ്ങൾ താലിബാൻ (Taliban) പിടിച്ചടക്കിയ സാഹചര്യത്തിൽ സർക്കാരിന്റെ അവസാന പിടിവള്ളിയാണ് തലസ്ഥാന നഗരമായ കാബൂൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.