സന്തോഷത്തിലും സന്താപത്തിലും കൂടെയുണ്ടാവുന്ന സൗഹൃദ ബന്ധത്തെ ആഘോഷിക്കുകയാണ് ഇന്ന് ലോകം. 2011ൽ ഐക്യരാഷ്ട്രസഭ ജൂലൈ 30 സൗഹൃദ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
International Women’s Day 2023 : 2022ലെ ജെൻഡർ സ്നാപ്ഷോട്ട് റിപ്പോർട്ട് പ്രകാരം 51 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 38 ശതമാനം സ്ത്രീകളും ഓൺലൈൻ അതിക്രമം നേരിടുന്നുണ്ട്
World Day of Social Justice : ലോക സമാധാനം, സുരക്ഷ, പുരോഗതി എന്നിവയുണ്ടാകാൻ സാമൂഹിക നീതിയുടെ പ്രാധാന്യം ആളുകളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ലോക സാമൂഹിക നീതി ദിനം ആചരിക്കാൻ ആരംഭിച്ചത്.
United Nations: 1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ മാനിക്കുന്നതിനായാണ് ഡിസംബർ പത്തിന് മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്.
യുക്രൈനിൽ ആറു മാസമായി തുടരുന്ന സംഘർഷം വിലയിരുത്താൻ ബുധനാഴ്ചയാണ് യുഎൻഎസ്സി യോഗം ചേർന്നത്. യോഗം ആരംഭിച്ചതിനു പിന്നാലെ യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെയുള്ള യുക്രൈൻ പ്രസിഡന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രൊസിജറൽ വോട്ടിന് അഭ്യർത്ഥിച്ചു.
യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ. കീവിൽ 25 നില ഫ്ലാറ്റിന്റെ താഴത്തെ രണ്ടു നിലകൾ മിസൈൽ ആക്രമണത്തിൽ തകർത്തു. അതിൽ പ്രാഗ് ആസ്ഥാനമായുള്ള റേഡിയോ ലിബർട്ടിയുടെ ജേർണലിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ COP26 ഉച്ചകോടിയിൽ ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ചർച്ചകൾക്ക് മുമ്പ് കാലാവസ്ഥയിൽ മാറ്റം വരുത്തുന്ന വാതക ഉദ്വമനം കുറയ്ക്കുന്നതിൽ പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോൺസൺ പറഞ്ഞു
അമേരിക്കൻ സൈന്യത്തിന്റെ പിൻവാങ്ങലോടെ അഫഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്ത താലിബാൻ യുദ്ധം അവസാനിച്ചെന്നും താലിബാന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്നും വാഗ്ദാനം ചെയ്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.