സന്തോഷിക്കാൻ പലരും മറന്ന് പോകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ജോലിയുടെ പിരിമുറുക്കവും ജീവിതത്തിലെ പ്രശ്നങ്ങളും പലരിലും സന്തോഷം മറക്കാൻ കാരണമാകാറുണ്ട്.
ഫെബ്രുവരി ഒന്നിന് സൈനിക ഭരണകൂടം മ്യാൻമറിലെ പിടിച്ചെടുത്തതിന് ശേഷം പ്രതിഷേധം നടത്തിയ 138 പ്രക്ഷോക്കാരികളാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
മ്യാന്മറിൽ സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം കൊന്നൊടുക്കിയത് എഴുപത്തിലേറെ പേരെയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിദഗ്ദ്ധനായ തോമസ് ആൻഡ്രൂസ് അറിയിച്ചു.
നിരവധി രാജ്യങ്ങൾ മ്യാൻമറിലെ സൈനിക ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതോടെ മ്യാൻമർ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക സെഷൻ വിളിച്ച് ചേർക്കുമെന്ന് യുഎൻ മനുഷ്യാവകാശ സമിതി അറിയിച്ചു
കോവിഡ് 19 പ്രതിസന്ധി മറികടക്കാൻ ലോകത്തിന്റെ പല ഭാഗത്തും വാക്സിൻ എത്തിച്ച ഇന്ത്യയെ അഭിനന്ദിച്ചു. ഒമാൻ, കാരികോം രാജ്യങ്ങൾ, നിക്കരാഗ്വ, പസഫിക് ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വാക്സിനേഷൻ ഡോസുകൾ എത്തിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 ദശലക്ഷം ഇന്ത്യാക്കാരാണ് ജീവിക്കുന്നതെന്നാണ് എന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.