Union Budget 2024: 1924ൽ അക്വർത്ത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് റെയിൽവേ ബഡ്ജറ്റും ജനറൽ ബഡ്ജറ്റും രണ്ടാക്കി മാറ്റുന്നത്. 1947-ൽ രാജ്യത്തിൻ്റെ ആദ്യ റെയിൽവേ മന്ത്രി ജോൺ മത്തായിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കന്നി റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്.
Nirmala Sitharaman: പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ തൊഴിലുടമകളുടെ സംഭാവനകളുടെ നികുതിയുടെ കാര്യത്തിൽ ഇപിഎഫ്ഒയിൽ സമാനത ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Interim Budget 2024: ഇടക്കാല ബജറ്റില്‍ മുഴുവൻ സാമ്പത്തിക വർഷത്തിന് പകരം, ഈ സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന മാസങ്ങൾ ഉൾക്കൊള്ളുന്നു. ശമ്പളം, പെൻഷൻ, ക്ഷേമ പരിപാടികൾ തുടങ്ങിയ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.