Covid cases Increases In Kerala: കേരളത്തിൽ കേസുകൾ ഉയരുന്നതിന് പിന്നാലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് ജാഗ്രത കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Oommen Chandy health updates: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്. മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
Oommen Chandy treatment Issue: ഉമ്മൻ ചാണ്ടിക്ക് 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ഭാര്യ മറിയാമ്മയും മകൻ ചാണ്ടി ഉമ്മനും ചികിത്സ നിഷേധിച്ചെന്നാണ് ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടിയുടെ ആരോപണം.
Ayurvedic Home Remedies: അസന്തുലിതമായ കാലാവസ്ഥ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങളായ ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയാണ് അതിൽ പ്രധാനപ്പെട്ട പ്രശ്നങ്ങൾ.
LETM Neuromyelitis Optica Spectrum Disorder: അസം സ്വദേശിനിയായ പൂജ (26) ആണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
Vitamin Deficiency: കൊഴുപ്പ്, പ്രോട്ടീൻ, വെള്ളം എന്നിവയെല്ലാം ചേർന്ന് ചർമ്മത്തെ മൃദുലവും ജലാംശമുള്ളതുമാക്കി നിലനിർത്തുന്നു. വരണ്ട ചർമ്മത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മൈക്രോ ന്യൂട്രിയന്റുകളുടെ അഭാവമാണ്.
പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാൽ സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
മിനി ബസ് ഡ്രൈവറായ ഹനീഫ യാത്രക്കിടെ വണ്ടിയുടെ പഞ്ചർ ആയ ടയർ മാറ്റുന്ന സമയത്താണ് അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് തലക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടു പോകുവാന്‍ നിര്‍ദ്ദേശിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.