ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണെന്ന കാര്യം പലർക്കും അറിയാം. ഓഗസ്റ്റ് 16 വെള്ളിയാഴ്ച നിങ്ങൾക്ക് അവധി ലഭിക്കുകയാണെങ്കിൽ അടുത്ത ആഴ്ച ജോലിക്ക് പോകുന്നതിന് മുമ്പ് യാത്രകൾ ചെയ്യാനും വിശ്രമിക്കാനുമായി ആവശ്യത്തിന് സമയം ലഭിക്കും.
ഏത് തരം സഞ്ചാരികള്‍ക്കും ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കുമെല്ലാം അനുയോജ്യമായ പ്രദേശങ്ങള്‍ ദക്ഷിണേന്ത്യയില്‍ നിരവധിയുണ്ട്. പ്രത്യേകിച്ച് ഹണിമൂണ്‍ അടിച്ചുപൊളിക്കാന്‍ ഏറ്റവും അനുയോജ്യം ദക്ഷിണേന്ത്യ തന്നെയാണ്.
റോഡ് ട്രിപ്പുകള്‍ക്ക് ഇന്ന് യുവാക്കള്‍ക്കിടയില്‍ പ്രചാരം ഏറിവരികയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളുണ്ട്.
വേനൽക്കാലത്ത് കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ പലരും അനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി യാത്രകൾ പോകാറുണ്ട്. പ്രകൃതി കൂടുതൽ സുന്ദരിയാകുന്ന മഴക്കാലത്ത് യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന നിരവധിയാളുകൾ ഉണ്ട്.
Restrictions imposed in Ooty and Kodaikanal: അവധിക്കാലത്ത് ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മെയ് 7 മുതല്‍ ജൂണ്‍ 30 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികളും യുവാക്കളും മുതിർന്നവരുമെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് യാത്രകൾ. തിരക്കുകളിൽ നിന്നെല്ലാം അകന്ന് അൽപ്പ സമയം സമാധാനത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും.
പുതുവര്‍ഷം വിദേശത്ത് ആഘോഷിക്കാന്‍ പ്ലാനുണ്ടോ? ലോകത്തിലെ പുതുവത്സരം ആഘോഷിക്കാന്‍ ഏറ്റവും മികച്ച 7 സ്ഥലങ്ങളെക്കുറിച്ച് അറിയാം. ലോകമെമ്പാടുമുള്ള ഈ സ്ഥലങ്ങള്‍ ഏറെ ആകര്‍ഷണീയമാണ്...
ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെലവുകുറഞ്ഞ ചില രാജ്യങ്ങൾ പരിചയപ്പെടാം. ഈ പട്ടികയില്‍ 5 രാജ്യങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ താഴ്വര ശാന്തവും സമാധാന പൂര്‍ണ്ണവുമാണ്. പുരോഗതിയുടെയും ആധുനികതയുടെയും പാതയിലേയ്ക്ക് ചുവടുവയ്ക്കുന്ന കശ്മീര്‍ ഇപ്പോള്‍ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ജമ്മു കശ്മീരിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങൾ ഇതാ..
ഒഴിവ് ദിവസങ്ങളില്‍ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ അല്‍പ്പ സമയം ചെലവഴിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍, പ്രകൃതിയെ അറിഞ്ഞ് ശുദ്ധവായു ശ്വസിച്ച് നല്ല കാഴ്ചകള്‍ കാണാണമെങ്കില് നഗരത്തിരക്കുകളില്‍ നിന്ന് വിട്ട് നില്ക്കുക തന്നെ വേണം.
ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
മൺസൂൺ കാലത്ത് ഒരു ടൂര്‍ പ്ലാന്‍ ചെയ്യുകയാണോ? മണ്‍സൂണിനൊപ്പം പ്രകൃതി ഭംഗിയുംകൂടി ആസ്വദിക്കാന്‍ കഴിഞ്ഞാലോ? ഇത്തരത്തില്‍ സുന്ദരമായ ഏറെ സ്ഥലങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. അധികം ചിലവില്ലാതെ മണ്‍സൂണും ഒപ്പം പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ കഴിയുന്ന ചില പ്രദേശങ്ങള്‍ അറിയാം...
ഏപ്രിലിൽ വേനൽക്കാലം ആഗതമാകുന്നു. വേനൽ അവധിക്ക് കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ സുഹൃത്തുക്കളോടൊപ്പമോ ഒരു യാത്രയ്ക്കുള്ള പദ്ധതി തയ്യാറാക്കുകയാണോ? എന്നാൽ ഏപ്രിൽ മാസത്തിൽ സന്ദർശിക്കാൻ ഇന്ത്യയിലെ ഈ മനോഹരമായ സ്ഥലങ്ങളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.