പുതുവര്‍ഷം വിദേശത്ത് ആഘോഷിക്കാന്‍ പ്ലാനുണ്ടോ? ലോകത്തിലെ പുതുവത്സരം ആഘോഷിക്കാന്‍ ഏറ്റവും മികച്ച 7 സ്ഥലങ്ങളെക്കുറിച്ച് അറിയാം. ലോകമെമ്പാടുമുള്ള ഈ സ്ഥലങ്ങള്‍ ഏറെ ആകര്‍ഷണീയമാണ്...
New Year celebration: ഈ പുതുവർഷം ആഘോഷിക്കാൻ മഞ്ഞുമൂടിയ പർവതങ്ങളും ശാന്തമായ താഴ്വരകളും നിങ്ങളെ സ്വാഗതം ചെയ്യുന്നു. മഞ്ഞുവീഴ്ചയുള്ള അവധിക്കാലത്ത് തീർച്ചയായും സന്ദർശിക്കേണ്ട ഇന്ത്യയിലെ ആറ് സ്ഥലങ്ങൾ ഇതാ.
New Year's eve: എല്ലാ വർഷവും, ജനുവരി ഒന്നിന് ലോകമെമ്പാടുമുള്ള ആളുകൾ ഒരു പുതിയ കലണ്ടർ വർഷത്തിന്റെ ആരംഭം ആഘോഷിക്കാൻ ഒത്തുചേരുന്നു. ആശംസകൾ കൈമാറിയും വിരുന്നുകൾ നടത്തിയും സന്തോഷപൂർണമായ ആഘോഷത്തോടെ പുതുവർഷം ആരംഭിക്കുന്നു.
ക്രിസ്മസിനെ വരവേൽക്കാൻ വർണ്ണശോഭയിൽ തൃശൂർ സ്വരാജ് റൌണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം പല വർണങ്ങളിലും വലിപ്പത്തിലും ഡിസൈനുകളിലുമായി നക്ഷത്രങ്ങളുമായി വിപണിയും ഉണർന്നു കഴിഞ്ഞു. എൽഇഡി, നിയോൺ നക്ഷത്രങ്ങളാണ് ഇത്തവണ വിപണി കൈയ്യടക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വി എന്‍ വാസവന്, പ്രധാനമന്ത്രി മോദി, ഉമ്മന്‍ ചാണ്ടി, മുന്‍ രാഷ്ട്രപതി കെ ആര് നാരായണന്, മെസി, നടന് വിജയ്, സന്തോഷ് ജോര്‍ജ് കുളങ്ങര ഇങ്ങിനെ പോകുന്നു പുല്‍ക്കൂട്ടിലെ അതിധികളുടെ ലിസ്റ്റ്. മദര്‍ തരേസ ഉള്‍പ്പെടെയുള്ള വിശുദ്ധന്മാരും, വിവിധ സഭകളുടെ മത മേലധ്യക്ഷന്മാരും ലൂക്കാസിന്റെ പുല്ക്കൂട്ടിലൂണ്ട്.
Mercury Transit 2022: ഈ വർഷത്തിലെ അവസാനത്തെ സംക്രമണമാണ് ബുധന്റേത്. ഗ്രഹങ്ങളുടെ അധിപനായ ബുധൻ ധനു രാശിയിലേക്ക് നീങ്ങും. ഡിസംബർ 31നുള്ള രാശിമാറ്റം എല്ലാ ഗ്രഹങ്ങളെയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ അത് വളരെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. ബുധൻ സംക്രമണം ബാധിക്കുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.
ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങൾ നിങ്ങുടെ ഉറ്റവർക്ക് ഒരു നല്ല സന്ദേശം നൽകുമ്പോൾ 2022ന് അവർക്ക് പോസിറ്റീവായി അവർക്ക് വരവേൽക്കാൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.