Thrissur Pooram Issue: തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്റ് സുന്ദര്‍ മേനോന് ആവശ്യപ്പെട്ടു.
K Surendran: ലോകത്തിന് മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
സൂര്യാസ്തമയത്തോടെ എല്‍ഇഡി കുടകളും പ്രത്യേക കുടകളും രംഗപ്രവേശം ചെയ്തു. ആർപ്പു വിളികളോടെയാണ് പൂര പ്രേമികൾ വരവേറ്റത്. അയോധ്യ ക്ഷേത്രം ആലേഖനം ചെയ്ത വർണ്ണ കുടകൾ ശ്രദ്ധയാകർഷിച്ചു.
Thrissur Pooram 2024: ഈ വർഷത്തെ തൃശൂർ പൂരത്തിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ച സാഹചര്യത്തിലാണ് സർക്കുലർ തിരുത്താൻ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.