Brucellosis : ജന്തുജന്യരോഗമായ ബ്രൂസല്ലോസിസ് തിരുവനന്തപുരത്ത് രണ്ട് പേർക്ക് സ്ഥിരീകരിച്ചു

Kerala Brucellosis Outbreak : വെമ്പായം സ്വദേശികളായ പിതാവിനും മകനുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 06:34 PM IST
  • വെമ്പായം സ്വദേശികളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്
  • ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
Brucellosis : ജന്തുജന്യരോഗമായ ബ്രൂസല്ലോസിസ് തിരുവനന്തപുരത്ത് രണ്ട് പേർക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മൃഗങ്ങളിൽ നിന്ന് പകരുന്ന ബ്രൂസല്ലോസിസ് രോഗം സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് പിതാവിനും മകനും രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കന്നുകാലിയിൽ നിന്ന് പകർന്നതാണെന്ന് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News