Theft In Thrissur: തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. ദിവസങ്ങൾക്ക് മുൻപ് ചേർപ്പ് പാലയ്ക്കലിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു.
Theft In Bus: ബസിലും ട്രയിനിലും യാത്ര ചെയ്ത് യാത്രക്കാരുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ യുവതിയെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
Robbery News: മകൻ ശബരിമല യാത്രയിലായിരുന്നതിനാൽ വീട്ടമ്മ തിരുവനന്തപുരത്തെ കുടുംബവീട്ടിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ റബ്ബർ പാൽ എടുക്കാൻ വന്ന സ്ത്രീ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.
പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വീട്ടുകാർ വിളിച്ചു തുടർന്ന് പോലീസ് സംഘം എത്തി വീട് വളഞ്ഞു. മോഷ്ടാക്കൾക്ക് പുറത്ത് കടക്കാതിരിക്കാൻ വീടിൻറെ രണ്ട് വാതിലുകളും പുറത്തുനിന്ന് പൂട്ടി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.