Marad Temple: കഴിഞ്ഞദിവസം തൃപ്പൂണിത്തറയിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധന നടത്തിയതിന് ശേഷമാണ് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചിരിക്കുന്നത്.
Home Vastu: ഇന്ന് വീട് പണിയുമ്പോള്‍ ആളുകള്‍ വാസ്തു സംബന്ധമായ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. വീടിന് വാസ്തു ദോഷം ഉണ്ടെങ്കില്‍ അത് ആ വീടിനെ മാത്രമല്ല അവിടെ താമസിക്കുന്ന ആളുകളേയും സാരമായി ബാധിക്കും.
Temple Demolished: വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിക്ക് നൂറ്റിയമ്പതോളം പൊലിസുകാരുടെ കാവലിൽ നെടുമങ്ങാട് തഹസിൽ ദാരുടെ സാന്നിധ്യത്തിലാണ് ആരാധനാലയം പൊളിച്ച് നീക്കിയത്.
കന്നിമാസം ഒന്നാം തീയതി ദിവസമായ 17 ന് പുലർച്ചെ 5 ന് നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും. 5.30 ന് മഹാഗണപതി ഹോമം നടക്കും. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.