കന്നിമാസം ഒന്നാം തീയതി ദിവസമായ 17 ന് പുലർച്ചെ 5 ന് നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും. 5.30 ന് മഹാഗണപതി ഹോമം നടക്കും. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.
കർക്കിടകം ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ പതിവ് പൂജകളും വിശേഷാൽ പൂജകളും നടന്നു. ഇന്നലെ രാത്രി പത്തിന് ശബരിമല മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ഭഗവാനെ യോഗ നിദ്രയിലാക്കി ഹരിവരാസനം പാടി നട അടച്ചതോടെ ഈ വർഷത്തെ കർക്കിടക മാസ പൂജകൾക്ക് സമാപനമായി.
ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന നെല്ല്, തേങ്ങ, പണം എന്നിവ ഉപയോഗിച്ചാണ് കലശാട്ട് അടിയന്തിരം നടത്തുന്നത്. ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കപെടുന്ന കൂട്ടായിക്കാർ വൃതശുദ്ധിയോടെ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് വിവിധ ചടങ്ങുകൾക്ക് ശേഷം മുദ്ര വടിയും ഓലക്കുടയും ചാണകം മെഴുകിയ കുട്ടയുമായി നഗ്നപാദരായാണ് ക്ഷേത്രപരിധിയിലെ വീടുകളിലെത്തുക.
ഗോവ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പനാജിയിലെത്തി. ഇവിടെ എത്തിയ അദ്ദേഹം തനിക്കെതിരെയുള്ള ആരോപണത്തിന് ചുട്ടമറുപടി നൽകിയിരിക്കുകയാണ്.
ആചാര്യന്മാർ പറയുന്നതനുസരിച്ച് അമ്പലങ്ങളിൽ ചെന്നിട്ട് അകത്ത് കയറാന്‍ കഴിഞ്ഞില്ലെങ്കിലും പുറത്ത് നിന്ന് ദര്‍ശനം നടത്തുന്നതും വളരെയധികം ഫലപ്രദമാണ് എന്നാണ്.
ശനി ദേവിന്റെ കാര്യം പറയുമ്പോൾ മിക്കവർക്കും ഭയമാണ്. മാത്രമല്ല ഒരു വീട്ടിലെയും പൂജാമുറിയിൽ ശനി ദേവിന്റെ പ്രതിമയോ ചിത്രമോ നിങ്ങൾക്ക് കാണാനും കഴിയില്ല. ഇതിനുള്ള കാരണം എന്തായിരി എന്നറിയാം..
കൊല്ലം ജില്ലയിലെ ചവറ - പൊന്മാന മേഖലയിൽ അറബി കടലിനും കായലിനും നടുവിലുള്ള തുരുത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ. മണി വഴിപാടാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.