സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍നിന്ന് പരുക്കനായ പുഷ്പരാജായി അല്ലു അര്ജുന് മാറുന്ന കാഴ്ച വിസ്മയജനകമാണ്. സംവിധായകന് സുകുമാര്‍ അല്ലു അര്ജുന് അഭിനയിക്കുന്ന ഒരു രംഗം സംവിധാനം ചെയ്യുന്ന ഗംഭീര ദൃശ്യവും റീലില്‍ കാണാം.
Skanda Movie Release Date : ഒക്ടോബർ 20ന് ദസറ നാളിൽ റിലീസ് ചെയ്യുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും റിലീസ് നേരത്തെ വെച്ചതോടുകൂടി ആരാധകരും ആവേശത്തിലാണ്
HanuMan Big Announcement: ചിത്രം മെയ് 12 ന് തീയേറ്റർ റിലീസ് ഉണ്ടാവുമെന്നായിരുന്നു അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്, എന്നാൽ ഇപ്പോൾ റിലീസ് നീട്ടിയിരിക്കുകയാണ്.
Dasara: നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി മാറിയിരിയ്ക്കുകയാണ് ദസറ. വെറും 6 ദിവസങ്ങൾ കൊണ്ടാണ് 100 കോടി രൂപ ലോകമെമ്പാടും നിന്ന് ചിത്രം നേടിയെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.