Christian Persecution in India : ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോയും ഇവാൻജെലിക്കൽ ഗ്രൂപ്പും ചേർന്ന് സമർപ്പിച്ച ഹർജിയിന്മേലാണ് കേന്ദ്രത്തിന്റെ രൂക്ഷ വിമർശനത്തോടു കൂടി സത്യവാങ്മൂലം.
ഒടുവില്‍ സുപ്രീംകോടതി കനിഞ്ഞു, നൂപുർ ശർമയ്ക്കെതിരെ പല സംസ്ഥാനങ്ങളില്‍ നിലവിലുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഒപ്പം അറസ്റ്റിനുള്ള വിലക്ക് തുടരുമെന്നും സുപ്രീംകോടതി അറിയിച്ചു.
Supreme Court New Chief Justice ഈ മാസം അവസാനം ഓഗസ്റ്റ് 29ന് നിലവിലെ ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ലളിതിന്റെ നിയമനം.
Dileep In Supreme Court: കേസിലെ അതിജീവിതയ്ക്കും തന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളും ദിലീപ് ഉയര്‍ത്തുന്നുണ്ട്. തന്റെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പോരാട്ടം അവസാനിയ്ക്കുന്ന ലക്ഷണമില്ല. 16 വിമത MLAമാരുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജിയില്‍ ഇന്നും തീരുമാനമായില്ല. എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജിയില്‍ തീരുമാനം മാറ്റി വച്ച സുപ്രീം കോടതി അടുത്ത വാദം ആഗസ്റ്റ് 1 ന് നടക്കുമെന്നും അറിയിച്ചു.
ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്ക് ആശ്വാസത്തിന് വക നല്കി സുപ്രീംകോടതി. അഗസ്റ്റ് 10 വരെ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സസ്പെൻഷനിലായ ബിജെപി വക്താവ് നൂപുർ ശർമ വീണ്ടും സുപ്രീംകോടതിയില്‍. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേൾക്കും
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പോരാട്ടത്തില്‍ നിര്‍ണ്ണായക നിലപാടുമായി സുപ്രീംകോടതി. ഒരു വിമത എംഎൽഎയ്ക്കെതിരെയും അയോഗ്യതാ നടപടി സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്.
Uddhav Thackeray Resigns നാളെ ജൂൺ 30 വ്യാഴാഴ്ച വിശ്വാസവോട്ടൊടുപ്പ് നടത്തണമെന്ന് ഗവർണറുടെ തീരുമാനം സുപ്രീം കോടതി അനുമതി നൽകിയതിനെ പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് താക്കറെയുടെ രാജി
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ കലുഷിതമാവുകയാണ്. ഇതിനിടെ BJPയും പരസ്യമായി രംഗത്തിറങ്ങിയതോടെ ഉദ്ധവ് സര്‍ക്കാരിന്റെ പതനം ഏറെക്കുറെ ഉറപ്പായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.