EPF Pension Case Supreme Court: പെന്ഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും പുതിയ പെന്ഷന് പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം അനുവദിക്കുകയും ചെയ്തു.
What is two-finger test: ബലാത്സംഗത്തെ അതിജീവിച്ച വ്യക്തികളെ വീണ്ടും അപമാനിക്കുന്ന രണ്ട് വിരൽ പരിശോധന പോലുള്ളവ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Kalluvathukkal Hooch Tragedy Case : ബുധനാഴ്ചയാണ് സുപ്രീംകോടതി മണിച്ചന്റെ ശിക്ഷ റദ്ദാക്കി ഉത്തരവ് ഇറക്കിയത്. എന്നാൽ ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതിനെ തുടർന്ന് ജയിൽ മോചിതനാകാൻ വൈകുകയായിരുന്നു.
കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല എന്നാൽ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുമ്പോള്‍ അവറ്റകളെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ട്.
Marital Rape : ഈ വിധി ഒരു തമാശയായി പോസ്റ്റ് ഇട്ടു കളിക്കുന്നവരോട് പുച്ഛമോ സഹതാപമോ ദേഷ്യമോ അല്ല തോന്നുന്നത് വെറും മരവിപ്പ് മാത്രമാണെന്നും ദിവ്യ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
ഗാംഗുലി-ജയ് ഷാ ഭരണത്തിന്റെ മൂന്ന് വർഷം കാലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബോർഡ് ബിസിസിഐയുടെ ഭരണഘടനയുടെ കാലവധി നിർണയത്തിൽ ഭേദഗദതി വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.