Supreme Court on CEC: തിരഞ്ഞെടുപ്പ് കമ്മീഷറെ നിയമിക്കുന്നതിനായി സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സമിതിയുടെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതിയാവും ഈ ഉദ്യോഗസ്ഥരെ നിയമിക്കുകയെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട് സമർപ്പിച്ച നാല് ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
Z+ security for Mukesh Ambani: ഇന്ത്യയിലും വിദേശത്തും അംബാനിക്കും കുടുംബാംഗങ്ങൾക്കും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നാണ് നിർദേശം. ഇതിന്റെ മുഴുവൻ ചിലവും അംബാനി വഹിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
Manish Sisodia: ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രിയായ സത്യേന്ദർ ജെയിനും സംസ്ഥാന മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സ്വീകരിച്ചു.
Manish Sisodia Update: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സിസോദിയയുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് മനു സിംഗ്വിയാണ് സമീപിച്ചത്.
Pawan Khera: കഴിഞ്ഞ ഫെബ്രുവരി 23 ന് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പവന് ഖേര അറസ്റ്റിലായതോടെ മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിയ്ക്കുകയും ഇടക്കാല ജാമ്യം നേടുകയും ചെയ്തിരുന്നു
Pawan Khera Arrest Update: പവൻ ഖേരയുടെ പേരിൽ പല സ്ഥലങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ സംയോജിപ്പിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. കേസിന് ആസ്പദമായ സംഭവം നടന്നത് ഒരു സ്ഥലത്തായിരുന്നു എന്നതും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തില്‍ രാധാകൃഷ്ണന് റിപ്പോര്‍ട്ടിൽ മാർച്ച് 28ന് കോടതി വാദം കേള്‍ക്കും
Uddhav Thackeray: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ 'ശിവസേന' എന്ന പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും അനുവദിച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു താക്കറെയുടെ ഈ പരാമര്‍ശം
രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ് വിചാരണ വേഗത്തിൽ നടത്താൻ ദിലീപ് ആവശ്യപ്പെടുന്നതെന്നും പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ടെന്നും സർക്കാർ.
SC on BBC Documentary Ban: ഡോക്യുമെന്ററി പബ്ലിക് ഡൊമെയ്നിൽ നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ യഥാർത്ഥ രേഖകൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
Supreme Court: ഒരു സ്ഥാനാർത്ഥി ഒന്നിലധികം സീറ്റുകളിൽ മത്സരിച്ച് വിജയിയ്ക്കുമ്പോള്‍ ഒരു സീറ്റ് നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കണം. ഇത് ആ മണ്ഡലത്തില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.