Summer Driving Instructions: വേനൽക്കാലത്ത് വാഹനമോടിക്കുക എന്നത് ദുഷ്ക്കരമാണ്. ആ അവസരത്തില്‍ കൊടും ചൂടില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് പങ്കുവച്ചിരിയ്ക്കുകയാണ്
New Driving Test Rule: പ്രത്യേകം തയ്യാറാക്കിയ ലൈനുകളിലൂടെ വേണം ഇനി ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താൻ. ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ ആയ പ്രത്യേകം സ്ഥലം ഇതിനായി തയ്യാറാക്കുമെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ
Pinarayi Vijayan Vehicle got penalty: അതേസമയം സംഭവം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി വാഹനത്തിൽ ഇല്ലായിരുന്നുവെന്നും, ആ സമയത്ത് അദ്ദേഹം നവകേരള സദസ്സിന്റെ ഭാഗമായുള്ള സ്പെഷ്യൽ ബസ്സിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് ഒദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം.
Dhanush Son Bike Ride Video: വീഡിയോയിൽ മറ്റൊരാൾ യാത്രയെ ബൈക്കോടിക്കാൻ പഠിപ്പിക്കുന്നതും കാണാൻ കഴിയും. എന്നാൽ വാഹനത്തിൻറെ നമ്പർ പ്ലേറ്റ് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. സഹായിയും, യാത്രയും ഹെൽമറ്റ് ധരിച്ചിരുന്നില്ല.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എംവിഡി.
ദേശീയപാതയിലുൾപ്പെടെ മറ്റു യാത്രികരെ അപകടപ്പെടുത്തുന്ന തരത്തിൽ റാഷ് ഡ്രൈവും ബൈക്ക് സ്റ്റണ്ടും നടത്തി, ഇവ ചിത്രീകരിച്ച് ഇസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പ്രദർശിപ്പിക്കുന്ന ഫ്രീക്കന്മാരാണ് പിടിയിലായത്.
Kerala Smart Licence Application: ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് നിലവിൽ വരുന്നത്, പ്രിൻറ് ചെയ്ത് ലാമിനേറ്റ് രൂപത്തിലാണ് ലൈസൻസ് എത്തുന്നത്
AI Camera Fines for Childs: ആകെ അമ്മയും അച്ഛനും കുഞ്ഞും മാത്രമുള്ള കുടുംബത്തിൽ കുട്ടികളെ ബൈക്കിൻറെ/ സ്കൂട്ടറിൻറെ മുൻവശത്ത് ഇരുത്തി യാത്ര ചെയ്യുന്നത് പതിവാണ്
ഏപ്രിൽ 1 മുതലുള്ള ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇന്ന് മുതലുള്ള നിയമലംഘനങ്ങൾക്കായിരിക്കും പിഴ ഉണ്ടാവുക. രാത്രിയിലടക്കം നിയമലംഘനങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ പറ്റും
Royal Enfield Odo Meter Issue Malappuram: ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.