പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞെന്ന് ഓർത്ത് വിഷമം ഉണ്ടോ എങ്കിൽ ഇതൊന്ന് കണ്ട് നോക്കണം ഒരു മാർക്ക് ലിസ്റ്റാണ്. 1993-ലെയാണ് മാർക്ക് ലിസ്റ്റ് പങ്ക് വെച്ചതോ പ്രമുഖ ഷെഫ് സുരേഷ് പിള്ള.സുരേഷ് പിള്ള പങ്ക് വെച്ച
മാർക്ക് കുറഞ്ഞതിൽ വിഷമം ഉണ്ടെങ്കിൽ ഒട്ടും വേണ്ടെന്നും കൂടി പോയാൽ ഇഷ്ടപെട്ട വിഷയമോ, നല്ല കോളേജോ കിട്ടില്ലായിരിക്കും എന്നും സുരേഷ് പിള്ള പോസ്റ്റിൽ പറയുന്നു. ഇനിയാണ് ശെരിക്കുമുള്ള പഠനം.. അത് നന്നായി നോക്കിയാൽ മതി!
Also Read : Protest Against Kerala CM In Flight: മൂന്നാം പ്രതിക്കായി ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും
സുരേഷ് പിള്ളയുടെ പോസ്റ്റിൻറെ പൂർണ രൂപം
പത്താം ക്‌ളാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട...! കൂടി പോയാൽ ഇഷ്ടപെട്ട വിഷയമോ, നല്ല കോളേജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശെരിക്കുമുള്ള പഠനം.. അത് നന്നായി നോക്കിയാൽ മതി
NB: വീട്ടിൽ മകൾ പത്താം ക്‌ളാസ്സ് ഫലം കാത്തിരിക്കുകയാണ് ( ICSE) അവിടെ മാർക്ക് കുറഞ്ഞാൽ യുദ്ദം ആയിരിക്കും
ബുധനാഴ്ചയാണ് എസ്എസ്എൽസി പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്താകെ 99.26 ശതമാനമായിരുന്നു വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ അൽപ്പം കുറവായിരുന്നു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ വലിയ കുറവ് ഉണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...