കൈകൾ വരണ്ടതാകുന്നതും വിണ്ടുകീറുന്നതും തടയാൻ നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ഇവയ്ക്ക് പകരം ചിലവ് കുറഞ്ഞതും പ്രകൃതിദത്തമായതുമായ പരിഹാരം വീടുകളിൽ തന്നെ തയ്യാറാക്കാം.
മൺസൂൺ കാലത്ത് ഈർപ്പം നിലനിൽക്കുന്നത് പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്കും കാരണമാകും. മഴക്കാലത്ത് അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെ ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിചരണങ്ങൾ പരിചയപ്പെടാം.
ഒലിവ് ഓയിലിൽ വൈറ്റമിൻ ഇ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ കൂടുതൽ ആരോഗ്യകരമാക്കാനും ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
ചര്‍മ്മ സംരക്ഷണത്തിന് പലതരത്തിലുള്ള ക്രീമുകളും സൗന്ദര്യ വര്‍ദ്ധകവസ്തുക്കളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, നമുക്കറിയാം, ഇവയില്‍ ധാരാളം കെമിക്കല്‍സ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ഗുണത്തോടൊപ്പം ദോഷവും വരുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Skin care Tips: മുഖസൗന്ദര്യത്തിനായി നമ്മൾ പല രീതികളും നോക്കാറുണ്ടെങ്കിലും പലപ്പോഴും ആഗ്രഹിച്ച ഫലം ലഭിക്കാറില്ല അല്ലെ? ഇത്തരം സാഹചര്യത്തിൽ നമുക്ക് കടലമാവ് കൊണ്ടുള്ള ചില കൂട്ടുകൾ പുരട്ടി മുഖസൗന്ദര്യം വർദ്ധിപ്പിക്കാം.
ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ നിങ്ങൾക്ക് വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വാങ്ങി പണം ചെലവഴിക്കേണ്ടതില്ല. പകരം, ശൈത്യകാലത്ത് വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാല്‍ മാത്രം മതി.
ചെറുനാരങ്ങയുടെ ഗുണങ്ങള്‍ ചെറുതല്ല. വലിപ്പത്തില്‍ തീരെ ചെറുതെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ഏറെ പ്രയോജനകരമാണ് ചെറുനാരങ്ങ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സംരക്ഷണം നല്കുന്നു എന്നതാണ് ചെറുനാരങ്ങയുടെ ഏറ്റവും വലിയ സവിശേഷത.
Benefits Of Pomegranate Peel: മാതളനാരങ്ങയുടെ തൊലിയിൽ നിറയെ ഗുണങ്ങളുണ്ട് അതുകൊണ്ടുതന്നെ ഇനി മുതൽ നിങ്ങൾ മാതളനാരങ്ങയുടെ തൊലി വലിച്ചെറിയണ്ട. ശരിക്കും പറഞ്ഞാൽ മാതളപ്പഴത്തിന്റെ ജ്യൂസിൽ അടങ്ങിയതിലും അധികം ആന്റിഓക്സിഡന്റുകൾ മാതളത്തിന്റെ തോലിലുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.