സമ്പത്ത്, സന്തോഷം, സമൃദ്ധി എന്നിവയുടെ ദാതാവായ ശുക്രൻ ജൂൺ അവസാനത്തോടെ ഉദിക്കുകയാണ്. ഇത് 12 രാശികളിൽ ശുഭകരവും അശുഭകരവുമായ സ്വാധീനം ചെലുത്തും. ചില രാശിക്കാർ ഈ സമയം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Shukra Uday 2023: ജ്യോതിഷത്തിൽ സന്തോഷം, സമ്പത്ത്, തേജസ്സ്, ഐശ്വര്യം എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കുന്നു. ഓഗസ്റ്റ് 18 ന് ശുക്രൻ കർക്കടകം രാശിയിൽ ഉദിച്ചു.
വേദ ജ്യോതിഷമനുസരിച്ച്, സമ്പത്ത്, ആഡംബരം, ഭൗതിക സന്തോഷം, സ്നേഹം, സൗന്ദര്യം, പ്രണയം എന്നിവയുടെ ദാതാവാണ് ശുക്രൻ. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശുഭമാണ് എങ്കില്‍ ആ വ്യക്തി ജീവിതകാലം മുഴുവന്‍ സുഖ സമൃദ്ധമായ ആഡംബര ജീവിതം നയിക്കും എന്നാണ് പറയപ്പെടുന്നത്.
Shukra Uday In August 2023: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും ഉദയവും അസ്തമയവും എല്ലാ രാശിക്കാരേയും ബാധിക്കും. ആഗസ്റ്റ് 19 ന് കർക്കടകത്തിൽ ശുക്രൻ ഉദിക്കും. ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Shukra Uday In August 2023: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും ഉദയവും അസ്തമയവും എല്ലാ രാശിക്കാരേയും ബാധിക്കും. ആഗസ്റ്റ് 18 ന് കർക്കടകത്തിൽ ശുക്രൻ ഉദിക്കും. ഇത് ചില രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും.
Venus Rise 2022: ശുക്രന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയുന്നതിന് കരണമായിരിക്കുകയാണ്. ഇവർക്ക് കരിയറിൽ വലിയ അവസരം ലഭിക്കും ഒപ്പം വരുമാനം വർദ്ധിക്കുന്നതിനും സാധ്യതയുണ്ട്. കൂടാതെ തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കുന്നതിനും അവസരം ഉണ്ടാകും.
Venus Planet: ഭൗതിക സുഖങ്ങളുടെയും സമ്പത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഘടകമായ ശുക്രൻ ജനുവരി നാലിന് അസ്തമിച്ചു. ഈ സമയത്ത് ശുക്രൻ ധനുരാശിയിൽ പിന്നോക്കാവസ്ഥയിലാണ്. ജനുവരി 14 ന് രാവിലെ 5:29 ന് ശുക്രൻ ഉദിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.