Venus Transit 2024: ഫെബ്രുവരി മാസത്തിൽ പല ഗ്രഹങ്ങളും സംക്രമിക്കാൻ പോകുകയാണ്. ശനിയുടെ രാശിയായ മകരത്തിൽ ശുക്രൻ സംക്രമിക്കുകയും അത് പല രാശിക്കാരെയും ബാധിക്കും. ഈ കാലയളവിൽ 3 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Shukra Mahadasha 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ എങ്ങനെയാണോ രാശി മാറുന്നത് അതുപോലെതന്നെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ മഹാദശയും ഉണ്ടാകും. ശുക്രന്റെ മഹാദശ 20 വർഷം നീണ്ടു നിൽക്കും.
Venus Rise 2022: ശുക്രന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയുന്നതിന് കരണമായിരിക്കുകയാണ്. ഇവർക്ക് കരിയറിൽ വലിയ അവസരം ലഭിക്കും ഒപ്പം വരുമാനം വർദ്ധിക്കുന്നതിനും സാധ്യതയുണ്ട്. കൂടാതെ തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കുന്നതിനും അവസരം ഉണ്ടാകും.
Shkra Rashi Parivartan: ജ്യോതിഷ ശാസ്ത്ര പ്രകാരം എപ്പോഴെങ്കിലും ഏതെങ്കിലുമൊരു ഗ്രഹം രാശി മാറുമ്പോൾ അതിന്റെ ഗുണമോ അല്ലെങ്കിൽ ദോഷമോ എല്ലാ രാശിക്കാരിലും പതിക്കും. സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ കുംഭ രാശിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Shukra Rashi Parivartan: ജ്യോതിഷത്തിൽ ശുക്രനെ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായി കണക്കാക്കുന്നു. ഇപ്പോഴിതാ ശുക്രൻ ഫെബ്രുവരി 27 മുതൽ ഒരു മാസത്തേക്ക് മകരരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സമയം ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും.
Venus Planet: ഭൗതിക സുഖങ്ങളുടെയും സമ്പത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഘടകമായ ശുക്രൻ ജനുവരി നാലിന് അസ്തമിച്ചു. ഈ സമയത്ത് ശുക്രൻ ധനുരാശിയിൽ പിന്നോക്കാവസ്ഥയിലാണ്. ജനുവരി 14 ന് രാവിലെ 5:29 ന് ശുക്രൻ ഉദിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.