ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. SMS വഴി ലഭിക്കുന്ന എംബഡഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് ഒരു ട്വീറ്റിലൂടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
ATM പണം തട്ടിപ്പുകൾ സാധാരണമായതോടെ തങ്ങളുടെ ഉപയോക്താക്കളെ ഇത്തരം തട്ടിപ്പില്‍ നിന്നും രക്ഷിക്കാന്‍ തക്ക പുതിയ സംവിധാനവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് SBI.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ State Bank of India (SBI) ഉപഭോക്താക്കൾക്ക് കാലാകാലങ്ങളിൽ സൗകര്യപ്രദവും സുരക്ഷിതവുമായ നിരവധി ഫീച്ചറുകൾ കൊണ്ടുവരാറുണ്ട്.
പണം പിന്‍വലിക്കാന്‍ ഇന്ന് സാധാരണയായി എല്ലാവരും ATM ആണ് ആശ്രയിക്കാറ്. ATM ഉപയോഗം വര്‍ദ്ധിച്ചതോടെ ATM തട്ടിപ്പുകളും വര്‍ദ്ധിച്ചു. ദിനംപ്രതി ആയിരക്കണക്കിന് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.