Saturn Transit 2023: പുതുവർഷത്തിലെ ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് രാജയോഗവും വലിയ ഭാഗ്യങ്ങളും കൊണ്ടുവരും. രാജയോഗ ഗുണം കൊണ്ട് നാല് രാശിക്കാർ ക്ഷണനേരം കൊണ്ട് സമ്പന്നരാകാനുള്ള യോഗവും കാണുന്നുണ്ട്.
Saturn Rise 2023: പുതുവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം. അതുകൊണ്ടുതന്നെ പുതുവര്‍ഷത്തില്‍ ഗ്രഹങ്ങളുടെയും രാശികളുടെയും അനുകൂലവും അശുഭകരവുമായ സ്വാധീനം എന്തായിരിക്കുമെന്നറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ടാകും. ജ്യോതിഷത്തില്‍ ശനി ദേവന്റെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം വളരെ പ്രധാനമാണ്.
Vipareetha Raja Yoga 2023: രാജയോഗം എന്നത് പലപ്പോഴും നമ്മൾ കേട്ടു പരിചയമുള്ള ഒന്നാണ് അല്ലെ. ഒരാൾ ജനിക്കുമ്പോള്‍ തന്നെ അയാളുടെ ജാതകത്തിലെ നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും രാശിയുടെയും അടിസ്ഥാനത്തിൽ രാജയോഗമുണ്ടോ എന്നകാര്യം നിശ്ചയിക്കുപ്പെടാറുണ്ട്.
Saturn Transit 2023: പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ പല ഗ്രഹങ്ങളും സ്വന്തം ചലനങ്ങളിൽ മാറ്റം വരുത്തും. 2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ വിപരീത്ത രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.
Shani Gochar 2023: 2023 ജനുവരി 17-ന് ശനി മകരം രാശിയിൽ നിന്നും കുംഭ രാശിയിലേക്ക് പ്രവേശിക്കും. ഇത് വർഷാവസാനം വരെ ഈ രാശിയിൽ തുടരുകയും ചെയ്യും. ഈ സംക്രമണം പല രാശികളിലും പലതരത്തിലുള്ള നേട്ടങ്ങൾ കൊണ്ടുവരും. ണ്ടാകില്ല
ശനി കൃപ ഏതൊരു വ്യക്തിക്കാണോ ഉള്ളത് അയാൾ രാജാവിനെപ്പോലെ ജീവിക്കും. എന്നാൽ ശനിയുടെ ദോഷ ദൃഷ്ടിയാണ് ഒരുവനിൽ പതിയുന്നതെങ്കിൽ പിന്നെ അയാളുടെ കാര്യം പറയുകയും വേണ്ട.
Saturn Transit 2023: ശനി ദേവന്റെ കൃപ ഏതൊരു വ്യക്തിക്കാണോ ഉള്ളത് അയാൾ രാജാവിനെപ്പോലെ ജീവിക്കും. എന്നാൽ ശനിയുടെ ദോഷ ദൃഷ്ടിയാണ് ഒരുവനിൽ പതിയുന്നതെങ്കിൽ പിന്നെ അയാളുടെ കാര്യം പറയുകയും വേണ്ട. 2023-ൽ ശനികുംഭ രാശിയിലേക്ക് പ്രവേശിക്കും. ശനിയുടെ സംക്രമം മുതൽ ഈ 3 രാശിക്കാരിൽ ഏഴരശ്ശനിയും കണ്ടകശ്ശനിയും ആരംഭിക്കും.
ജനുവരി 17 മുതൽ ശനി സൃഷ്ടിക്കും രാജയോഗം, ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും. ശനി നീതിയുടെ ദേവനെന്നാണ് അറിയപ്പെടുന്നത്. പുതുവർഷത്തിന്റെ അതായത് 2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും.
Saturn Transit 2023 Effect on Zodiac Signs: ശനിയെ നീതിയുടെ ദേവനെന്നാണ് അറിയപ്പെടുന്നത്. പുതുവർഷത്തിന്റെ അതായത് 2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും.
Saturn Transit 2023: 2023 ജനുവരി 17 ന് ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. 30 വർഷത്തിന് ശേഷമാണ് ശനി സ്വന്തം രാശിയിൽ പ്രവേശിക്കുന്നത്. ഇത് 12 രാശികളിലും വലിയ സ്വാധീനം സൃഷ്ടിക്കും. 2025 മാർച്ച് 29 വരെ ശനി കുംഭ രാശിയിൽ തുടരും. ഈ ശനി സംക്രമണത്തിന് ശേഷമുള്ള വിപരീത രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.
Saturn Transit January 2023: പുതുവർഷത്തിന്റെ അതായത് 2023 ന്റെ തുടക്കത്തിൽ തന്നെ ശനി രാശി മാറും. 2023 ജനുവരി 17 ന് ശനി അതിന്റെ രാശി മാറി കുംഭത്തിൽ പ്രവേശിക്കും. ഇതിന്റെ ദോഷഫലം ഈ 3 രാശിക്കാരിൽ ഭവിക്കും.
Shani Gochar 2023: ശനിയുടെ വക്ര ദൃഷ്ടി ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഏകദേശം രണ്ടര വർഷം ഒരേ രാശിയിൽ തുടരുന്ന വളരെ പതുക്കെ ചലിക്കുന്ന ശനി രാശി ചക്രം ഒരുതവണ പൂർത്തിയാക്കാൻ 30 വർഷമാണ് എടുക്കുന്നത്.
Shani Gochar 2023: ശനിയുടെ വക്ര ദൃഷ്ടി ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ പ്രക്ഷുബ്ധത സൃഷ്ടിച്ചേക്കും. ഏകദേശം രണ്ടര വർഷം ഒരേ രാശിയിൽ തുടരുന്ന വളരെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമായ ശനി രാശി ചക്രം ഒരുതവണ പൂർത്തിയാക്കാൻ 30 വർഷമാന് എടുക്കുന്നത്.
Shani Vakri 2022: ജ്യോതിഷത്തിൽ നീതിയുടെ ദൈവമായാണ് ശനി ദേവനെ കണക്കാക്കുന്നത്. ഓരോരുത്തർക്കും അവനവന്റെ കർമ്മത്തിനനുസരിച്ച് ശനി ഫലം നൽകുന്നു. ജൂലൈ 12 ന് ശനി മകരരാശിയിലേക്ക് പ്രവേശിക്കും. ശനിയുടെ ഈ സംക്രമം 5 രാശിക്കാരുടെ ജീവിതത്തിൽ ഏഴരശനിയുടേയും കണ്ടകശനിയുടേയും പ്രയാസകരമായ സമയങ്ങൾ കൊണ്ടുവരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.