Saturn Transit 2023: ശനി സംക്രമണത്തിന് ശേഷമുള്ള രാജയോ​ഗം: ജാക്ക്പോട്ട് അടിക്കുന്നത് ഈ രാശിക്കാർക്ക്

Saturn Transit 2023: 2023 ജനുവരി 17 ന് ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. 30 വർഷത്തിന് ശേഷമാണ് ശനി സ്വന്തം രാശിയിൽ പ്രവേശിക്കുന്നത്. ഇത് 12 രാശികളിലും വലിയ സ്വാധീനം സൃഷ്ടിക്കും. 2025 മാർച്ച് 29 വരെ ശനി കുംഭ രാശിയിൽ തുടരും. ഈ ശനി സംക്രമണത്തിന് ശേഷമുള്ള വിപരീത രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.

 

1 /4

ഇടവം: ശശ രാജയോഗം ഇടവം രാശിക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. ധനലാഭം ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ജനുവരി 17 നല്ല സമയമാണ്.  

2 /4

മിഥുനം: മിഥുനം രാശിക്കാരുടെ ജീവിതത്തിലെ ദുരിതങ്ങൾ പരിഹരിക്കപ്പെടും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. പ്രണയ കാര്യങ്ങളിൽ വിജയം ഉണ്ടാകും. പുതിയ വീടും വാഹനവും വാങ്ങാം. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും.    

3 /4

തുലാം: കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ഭാര്യാഭർത്താക്കന്മാരുടെ ബന്ധം സന്തോഷകരമായിരിക്കും. സന്താനങ്ങൾ മുഖേന നല്ല വാർത്തകൾ ലഭിക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. ധനലാഭം ഉണ്ടാകും.    

4 /4

ധനു: തൊഴിലിലും ബിസിനസിലും പുരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. ഗൃഹത്തിൽ വിവാഹ ചടങ്ങുകൾ നടത്താം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.

You May Like

Sponsored by Taboola