ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം Sachin Tendulkar ന് ഇന്ന് 48 വയസ് തികയുകയാണ്... കഴിഞ്ഞ വര്ഷത്തെപോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ് പിറന്നാള്‍ ദിനം കടന്നുപോകുന്നത്.
കഴിഞ്ഞ ആഴ്ചയിലായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യക്ക് ലോകകപ്പ് ലഭിച്ചിട്ട് പത്ത് വര്‍ഷം തികഞ്ഞതിന്റെ ആംശസ അറിയിക്കുന്നതിനിടെയാണ് സച്ചിന് ഈ ദുഃഖ വാര്‍ത്തയും അറിയിക്കുന്നത്
ന്തരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഒരു ടീമിന്റെ ക്യാപ്റ്റൻ എന്ന് റിക്കോർഡ് കോലിയുടെ പേരിലാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ആരാധകർ. കൂടാതെ അതോടൊപ്പം ഇന്ന് മുതൽ തുടങ്ങുന്ന ഏകദിന പരമ്പരയിൽ താരം സെഞ്ചുറി നേടിയാൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ഒരു റിക്കോർഡിനൊപ്പം കോലിക്ക് എത്താൻ സാധിക്കും
തുടർച്ചയായി ഒരു ഓവറിൽ വീണ്ടും ആറ് സിക്സറുകൾ പറത്തുമെന്ന് കരിതിയെങ്കിലും യുവി നാല് സിക്സറുകൾ മാത്രം പറത്തി ആരാധകരെ തൃപ്ത്തിപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ഇന്നിങ്സിലെ 19-ാം ഓവറിലാണ് യുവി വെടിക്കെട്ട് നടത്തിയത്.
മുൻ ടീം ഇന്ത്യ (Team India) ക്യാപ്റ്റൻ എംഎസ് ധോണിയെ (MS Dhoni) പ്രശംസിച്ച് ശരദ് പവാർ. 'ക്യാപ്റ്റൻ കൂൾ' ഇന്ത്യൻ ടീമിന് നിരവധി വിജയങ്ങൾ നൽകിയിട്ടുണ്ട്. മാഹി ക്യാപ്റ്റൻ സ്ഥാനം നേടിയതെങ്ങനെയെന്ന് ഇപ്പോൾ ബിസിസിഐ (BCCI) മുൻ പ്രസിഡന്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. റാഞ്ചിയിലെ ഒരു പരിപാടിയിലാണ് പവാർ ഇക്കാര്യം വ്യക്തമാക്കിയത്. (Source-ANI)
Base Price ആയ 20 ലക്ഷത്തിനാണ് മുംബൈ അർജുനെ സ്വന്തമാക്കിയത്. നേരത്തെ സെയ്യിദ് മുഷ്താഖ അലി ടൂർണമെന്റിൽ മുംബൈക്കായി മത്സരിച്ചതോടെയാണ് അർജുൻ താര ലേലത്തിന് അർഹനായത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.