Richest Cricketer: ലോകത്തെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ആര്?

ലോകത്തെ ഏറ്റവും ധനികരായ ക്രിക്കറ്റ് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

ഇന്ത്യക്കും പുറത്തുമുള്ള ക്രിക്കറ്റ് കളിക്കാർക്ക് വൻ തുകയാണ് പ്രതിഫലമായി ലഭിക്കുന്നത്. ലോകത്തെ ഏറ്റവും ധനികരായ ക്രിക്കറ്റ് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

1 /5

സച്ചിൻ ടെണ്ടുൽക്കറാണ് ലോകത്തെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം. 1090 കോടി രൂപയാണ് സച്ചിൻ ടെണ്ടുൽക്കറിന്റെ ആസ്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും സ്‌പോൺസർഷിപ്പ്, പരസ്യങ്ങൾ എന്നിവയിലൂടെ ഇപ്പോഴും താരം പണം സമ്പാദിക്കുന്നുണ്ട്.

2 /5

വളരെ പ്രസിദ്ധനായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് ലോകത്തിലെ ധനികനായ രണ്ടാമത്തെ ക്രിക്കറ്റ് താരം. 767 കോടി രൂപയാണ് ധോണിയുടെ ആസ്തി.

3 /5

ഇന്ത്യൻ സ്കീപ്പറായ വിരാട് കോലിയാണ് മൂന്നാമത്തെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം. 638 കോടി രൂപയാണ് വിരാട് കോലിയുടെ ആകെ ആസ്തി. ഫോബ്‌സിന്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അതിലെറ്റുകളുടെ പട്ടികയിൽ പേര് വന്ന ഏക ക്രിക്കറ്റ് താരവും കോലിയാണ്.

4 /5

500 കോടി രൂപ ആസ്തിയുള്ള മുൻ ഓസ്‌ട്രേലിയൻ സ്കിപ്പർ  റിക്കി പോണ്ടിങ്ങാണ് നാലാം സ്ഥാനത്തുള്ളത്. 2012 ൽ അദ്ദേഹം ക്രിക്കറ്റ് കളിയിൽ നിന്ന് വിരമിച്ചു.

5 /5

മുൻ വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ബ്രയാൻ ലാറയാണ് മൂന്നാം സ്ഥാനത്തുള്ളത്. 415 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

You May Like

Sponsored by Taboola