IPL 2021: ലഡാക്കിലെ (Ladakh) ഗാൽവാൻ താഴ്വരയിൽ (Galwan Valley) ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെത്തുടർന്ന് 2020 ൽ ചൈനീസ് മൊബൈൽ കമ്പനിയായ വിവോയുടെ (VIVO) ടൈറ്റിൽ സ്പോൺസർഷിപ്പ് (Title Sponsorship) റദ്ദാക്കിയിരുന്നു. എന്നാൽ വിവോ ഈ വർഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വ്രണപ്പെടുത്തുന്ന ഈ തീരുമാനം എന്തുകൊണ്ടാണ് ബിസിസിഐ എടുത്തത് എന്ന്നോക്കാം...
Base Price ആയ 20 ലക്ഷത്തിനാണ് മുംബൈ അർജുനെ സ്വന്തമാക്കിയത്. നേരത്തെ സെയ്യിദ് മുഷ്താഖ അലി ടൂർണമെന്റിൽ മുംബൈക്കായി മത്സരിച്ചതോടെയാണ് അർജുൻ താര ലേലത്തിന് അർഹനായത്
അസഹ്റുദീന്റെ ബേസ് പ്രൈസായ 20 ലക്ഷത്തിനാണ് RCB സ്വന്തമാക്കിയത്. ആർസിബിക്ക് വേണ്ടി കളിക്കണമെന്ന് താരം നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു
IPL ൽ RCB ക്കായി കളിക്കാൻ ആഗ്രഹം പ്രകടപ്പിച്ച് മലയാളി താരം അസഹ്റുദീൻ. സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ അസഹ്ർ മുംബൈക്കെതിരെ മുന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.