ഇരുമുടിയേന്തി ശരണം വിളികളുമായി, നിരവധി തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും കാനന പാതയിലൂടെ സന്നിധാനത്ത് എത്തിയിരുന്നത്. കോവിഡും, പ്രതികൂല കാലാവസ്ഥയും മൂലം, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സത്രം വഴിയുള്ള തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയിരുന്നില്ല.
കോടികണക്കിന് തീർത്ഥാകർ എത്തുന്ന ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാത്ത ദേവസ്വം വോർഡിനും സർക്കാരിനും എതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹൈന്ദവ സംഘടന നേതാക്കൾ രംഗത്ത് എത്തിയത്.
Mandala Makaravilakku: റൂട്ട് മാപ്പ്, ഓരോ പാതയിലും ഏതൊക്കെ പോയിന്റില്‍ ജലം ലഭിക്കും തുടങ്ങിയ വിവരങ്ങള്‍ ഭക്തര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ലഭിക്കും. അടിയന്തിര വൈദ്യ സഹായത്തിനും ആപ്പ് വഴി സഹായം തേടാന്‍ കഴിയും.
Minister Veena George: ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ തീർഥാടകർക്കായി കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.