Minister K Radhakrishnan resigns: രണ്ടാം പിണറായി സർക്കാറിലെ ദേവസ്വം, പിന്നോക്ക, ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ ക്ലിഫ് ഹൗസിലെത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറി.
Alathur Lok Sabha constituency: വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂർ, നെന്മാറ, ചിറ്റൂർ, തരൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പ്രധാനമായും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
Sabarimala: ശബരിമലയിൽ ചില സന്ദർഭങ്ങളിൽ തിരക്ക് ഉണ്ടായെന്നും ഇത് ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി ശബരിമലയെ തകർക്കുന്ന നിലയിലേക്ക് തീർഥാടനകാലത്തെ എത്തിക്കാൻ ചിലർ തുനിഞ്ഞുവെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
Devaswom Minister K Radhakrishnan: ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക വഴി ഭക്തർക്ക് പ്രയോജനം ഉണ്ടാകുന്നത് കൂടാതെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. വരുന്ന ശബരിമല മണ്ഡലകാലത്തിന് മുൻപ് സമഗ്രമായ ചർച്ച നടത്തി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.