Indra 2021: ഇന്തോ-റഷ്യ സംയുക്ത സൈനീകാഭ്യാസം ഇന്ദ്രക്ക് തുടക്കം

കര,നാവിക,വ്യോമ സേനകളാണ് 13 ദിവസത്തെ വിവിധ എക്സർസൈസുകളിൽ പങ്കെടുക്കുക

ഇന്തോ-റഷ്യ സംയുക്ത സൈനീകാഭ്യാസമായ ഇന്ദ്രക്ക് തുടക്കം. ആഗസ്റ്റ് ഒന്ന് മുതൽ 13 വരയൊണ് സൈനീക അഭ്യാസം നടക്കുക. കര,നാവിക,വ്യോമ സേനകളാണ് 13 ദിവസത്തെ വിവിധ എക്സർസൈസുകളിൽ പങ്കെടുക്കുക.

 

1 /3

2 /3

3 /3

You May Like

Sponsored by Taboola