ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ജയ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്, രാജസ്ഥാന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എന്നിവര്‍ ചേര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിച്ചു.
Republic Day Parade 2024: ഏകദേശം 80 ശതമാനവും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന വിഭാഗങ്ങൾ മുതൽ അർദ്ധ സൈനിക വിഭാഗം വരെ നയിക്കുന്നവരുടെ കൂട്ടത്തിൽ മലയാളി വനിതകളുടെ സാന്നിധ്യമുണ്ടെന്നത് പ്രത്യേകതയേറെയാണ്
75th Republic Day: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തേയും സൈനിക ശക്തിയേയും പ്രകടിപ്പിക്കുന്ന പ്രകടനമാകും ഇന്ന് കർത്തവ്യപഥത്തിൽ നടക്കുക. മാത്രമല്ല ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്
Gallantary and Distinguished service Award 2024: കൂടാതെ സൈനികർക്ക് ഉത്തം യുദ്ധ സേവാ മെഡൽ, 8 പേർക്ക് ശൗര്യ ചക്ര, 53 പേർക്ക് സേനാ മെഡൽ, 80 പേർക്ക് വിശിഷ്ട സേവാ മെഡലിനും അർഹത നേടി.
Droupadi Murmu Addresses Nation: അയോധ്യയിൽ രാമനെ പ്രതിഷ്ഠിച്ചതിലൂടെ ജനങ്ങളുടെ വിശ്വാസത്തെ മാത്രമല്ല ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം കൂടിയാണ് ഊട്ടിയുറപ്പിച്ചതെന്ന് മുർമു പറഞ്ഞു.
Republic Day Parade Ticket: റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലെ മഹത്തായ പരേഡായിരിക്കും പ്രധാന ആകർഷണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, ക്ഷണിക്കപ്പെട്ട രാഷ്ട്രത്തലവന്മാരും മറ്റ് നിരവധി പ്രമുഖരും പങ്കെടുക്കുന്ന ഈ ചടങ്ങ് വളരെ മനോഹരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.