കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് എ.എം. സപ്രേയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെ നിലവിലെ റോഡ് സുരക്ഷാ സാഹചര്യവും ഈ മേഖലയില്‍ കൈവരിച്ച പുരോഗതിയും വിലയിരുത്തി.
ലോകത്ത് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്നം സുരക്ഷയെ സംബന്ധിച്ച് തന്നെയാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭിക്കുന്ന സ്ത്രീ സുരക്ഷാ അപ്പുകളിൽ മികച്ച ഒരെണ്ണമാണ് സേഫ്റ്റിപിൻ.
2527 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് 14 കടകൾക്കെതിരെ നടപടിയെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിനും, മാസ്ക് ധരിക്കാത്തതിനും അണുനശീകരണ പ്രവർത്തികൾ ശരിയായ രീതിയിൽ നടത്താതതിനുമാണ് അഞ്ച് ഭക്ഷണ ശാലകൾ പൂട്ടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.