കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നിലവില്‍ വന്ന ട്രിപ്പിള്‍ വിന് പ്രോഗ്രാമിന്റെ ഭാഗമായി ജര്‍മനിയില്‍ നഴ്സ് നിയമനത്തിനായി 13,000ത്തോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്
സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ കണക്കില്ലാതെ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നോർക്കയും പ്രവാസികാര്യ വകുപ്പും. കുടിയേറ്റ നിയമങ്ങൾ പാലിക്കാത്തതും കൃത്യമായി രജിസ്ട്രേഷൻ നടത്താത്തുമാണ് കണക്കുകൾ ലഭ്യമാകാത്തതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
Russia-Ukraine War: റഷ്യൻ വ്യോമാക്രമണം നടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പുറത്തിറങ്ങുന്നത് ഒഴിവാക്കി നിലവിലുള്ള സ്ഥലങ്ങളില്‍ തുടരാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍റൂം നേരത്തേ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.