EPF Balance Check: നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഇപിഎഫ് അക്കൗണ്ടും (EPF Account)ഉണ്ടാകും. എന്നാൽ നിങ്ങൾ പലതവണ ചിന്തിച്ചിട്ടുണ്ടാകും അല്ലെ ഈ ഇപിഎഫ് അക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ടാകുമെന്ന്. എന്നാൽ അത് മനസിലാക്കാൻ ഇതാ ഒരു എളുപ്പ മാർഗം. പിഎഫിന്റെ പണം കൈകാര്യം ചെയ്യുന്ന സ്ഥാപനമായ എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഇതിനായി വരിക്കാർക്ക് നിരവധി സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാമെന്ന് നമുക്ക് നോക്കാം...
പുതിയ സ്ഥാപനത്തിൽ പ്രവേശിക്കുമ്പോൾ പഴയ കമ്പിനിയുമായുള്ള ബന്ധം അവസാനിപ്പിച്ചുയെന്ന് നമ്മുക്ക് തന്നെ ഓൺലൈനിലൂടെ മാറ്റം വരുത്താൻ സാധിക്കുന്നതാണ് പുതിയ അപ്ഡേറ്റ്.
Provident Fund ലേക്ക് പ്രതിവർഷം 2.5 ലക്ഷം രൂപ ജീവനക്കാരുടെ നിക്ഷേപങ്ങൾക്ക് ഏപ്രിൽ 1 മുതൽ നികുതി ചുമത്തും. പ്രതിവർഷം 2.5 ലക്ഷം രൂപ വരെയുള്ള വാർഷിക നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഇളവുള്ള പരിധിയായി കേന്ദ്ര സർക്കാർ നിലനിർത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.